Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആശിക്കും ഭൂമി പദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 08:21 pm IST
inWayanad

കല്‍പ്പറ്റ : ആശിക്കും ഭൂമി ആദിവാസി പദ്ധതിയിലും അരിവാള്‍ രോഗികള്‍ക്കുവേണ്ടിയും നടപ്പിലാക്കിയ പദ്ധതിയിലും വയനാട് ജില്ലയില്‍ ലക്ഷകണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും അന്വേഷണത്തിന് തയ്യാറാകാത്ത ഗവണ്‍മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃ ത്വത്തില്‍ ഐറ്റിഡിപി ഓഫീസിനു മുമ്പിലേക്ക് ്‌നടത്തി യ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാ ടനം ചെയ്തു.

ജില്ലയിലെ കോണ്‍ഗ്രസ്സ് നേത്യത്വവും ഇടതുപക്ഷ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടിലൂടെ ആദിവാസികള്‍ക്ക് അനുവദിച്ച കോടികണക്കിന് രൂപ തട്ടിയെടുത്തതായി തെളിവുകള്‍ സഹിതം റിപ്പോട്ടുകള്‍ പുറത്തുവന്നിട്ടും ഒരന്വേഷണവും പ്രഖ്യാപിക്കാതെ ഗവണ്‍മെന്റ് പകല്‍കൊള്ളക്കു കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് സജി ശങ്കര്‍ കുറ്റപ്പെടുത്തി.

ആദിവാസി ഭൂമിതട്ടിപ്പില്‍ കോണ്‍ഗ്രസിന്റെയും, ഇടതുപക്ഷത്തിന്റെയും നിലപാട് ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ട് കേരളത്തെ ഞെട്ടിക്കുന്ന ഈ ഭൂമി കുംഭകോണം വിജിലന്‍സ് അന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുമ്പില്‍കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ രാമന്‍ , കെ.പി മധു, കെ.ശ്രീനിവാസന്‍, മുകുന്ദന്‍ പള്ളിയറ, പി.ആര്‍ ബാലക്യഷ്ണന്‍, ടി.എം സുബീഷ്, അല്ലി റാണി, ബാബു സി.എ, അരിമുണ്ട സുരേഷ്, മൊയ്തു കോറോം , കെ.എം ഹരിന്ദ്രന്‍ക്ക എം.പി സുകുമാരന്‍, വി.കെ ശിവദാസന്‍, പി.കെ രാമചന്ദ്രന്‍, ലീല സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ബത്തേരി : ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി തട്ടിപ്പിലെ കുറ്റവാളികളെ പൊതുജനമധ്യത്തില്‍ കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ സമരത്തിനായിരിക്കും ബിജെപി നേതൃത്വം നല്‍കുകയെന്ന് ബത്തേരി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജനറല്‍സെക്രട്ടറി കെ.മോഹന്‍ദാസ് പറഞ്ഞു. ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ മണ്ഡലം പ്രസിഡന്റ് പി. എം.അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. വി.മോഹനന്‍, കൂട്ടാറ ദാമോദരന്‍, കെ.പ്രേമാനന്ദന്‍, കെ.ബി.മദന്‍ലാല്‍, രാജന്‍, രാധാസുരേഷ്, ബാബു, പി.ആര്‍.ലക്ഷ്മണന്‍, കെ.സുരേന്ദ്രന്‍, കെ.സി.കൃഷ്ണന്‍കുട്ടി, സി.ആര്‍.ഷാജി, ഗോപാലകൃഷ്ണന്‍, ടി.എന്‍.വിജയന്‍, ഷീല, എന്നിവര്‍ പ്രസംഗിച്ചു.

മാനന്തവാടി : മാനന്തവാടി താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. പാലേരി രാമന്‍, അഖില്‍പ്രേം, പി.കെ.വീരഭദ്രന്‍, ലക്ഷ്മി കക്കോട്ടറ, രജിത അശോകന്‍, വിജയന്‍ കൂവണ, വില്‍ഫ്രഡ് മുതിരക്കാലായില്‍, ജി.കെ.മാധവന്‍, ശ്രീലതാ ബാബു, മനോജ് ഒഴക്കോടി, ശ്യാമള ചന്ദ്രന്‍, മല്ലിക സുരേഷ്, കെ.ജയേന്ദ്രന്‍, മനോജ്, ജിതിന്‍ഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബത്തേരി താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ

;കല്‍പ്പറ്റയില്‍ കല്‍പ്പറ്റയില്‍ ഐറ്റിഡിപി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ
ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടിയിലെ താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ
ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.