Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനധികൃത മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 08:57 am IST
in Alappuzha

ആലപ്പുഴ: നഗരസഭ പരിധിയില്‍ അനധികൃത മത്സ്യവിപണനം നിരോധിച്ച നഗരസഭ കൗണ്‍സില്‍ ഉത്തരവ് നടപ്പായില്ല.അനധികൃതമായി മത്സ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരേ നഗരസഭ ആരോഗ്യവിഭാഗവും പോലീസും നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ കടലാസിലൊതുങ്ങി.

രണ്ടുമാസം മുമ്പാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടുകള്‍ സ്ഥാപിച്ചും വാഹനങ്ങളിലും നടത്തുന്ന അനധികൃത മത്സ്യവില്‍പ്പന നഗരസഭ കൗണ്‍സില്‍ നിരോധിച്ചത്. ഇതു സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നെങ്കിലും നിരോധനം നടപ്പില്‍ വരുത്തേണ്ട ആരോഗ്യവിഭാഗത്തിന്റെ ഭാഗത്തും നിന്നും കാര്യമായ ഇടപെടലുണ്ടാകാതിരുന്നതോടെ അനധികൃത മത്സ്യവില്പന തുടരുകയായിരുന്നു.

നടപടി ശക്തമാക്കാത്തതിനു പിന്നില്‍ ഭരണപക്ഷത്തെ ഇടപെടലുകള്‍ ഉണ്ടായതായും ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇതിനിടയാണ് നഗരത്തിലെ അനധികൃത മത്സ്യവില്പനയ്‌ക്കതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടു പോലീസ് സ്വീകരിച്ചത്. കഴിഞ്ഞമാസം 20നു ശേഷം നഗരപരിധിയില്‍ അനധികൃതമായി മത്സ്യവില്പന നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി പത്രക്കുറിപ്പുമിറക്കിയിരുന്നു.

എന്നാല്‍ അധികൃതരുടെ ഇത്തരം നടപടികള്‍ക്കു പുല്ലുവില കല്പിച്ചു വഴിയോര അനധികൃത മത്സ്യവ്യാപാരം കൂടുതല്‍ സജീവമായതോടെ നഗരസഭ ആരോഗ്യവിഭാഗം പരിശോധനകള്‍ ശക്തമാക്കുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യം പിടികൂടുകയും ചെയ്തു. ഇതോടെ തട്ടുകള്‍ക്കു പകരം വാഹനങ്ങളില്‍ മത്സ്യവില്പന എന്ന രീതിയിലേക്കു അനധികൃത മത്സ്യവ്യാപാരം മാറി. ഇതു ശ്രദ്ധയില്‍പ്പെട്ട നഗരസഭ വാഹനങ്ങളുടെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസിന് കൈമാറി നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.

കൈചൂണ്ടിമുക്ക്,കുടുംബശ്രീ ഓഫീസിനു മുന്‍വശം, തോണ്ടന്‍കുളങ്ങര ജംഗ്ഷനു സമീപം, നഗരത്തിന്റെ തെക്കു പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, നഗരസഭ പരിധിയിലെ എസി റോഡ് എന്നിവടങ്ങളില്‍ ഇപ്പോഴും നിരോധനങ്ങള്‍ ഒന്നും ബാധകമാകാത്തത് പോലെ ഇത്തരം കച്ചവടം തകര്‍ക്കുകയാണ്. വഴിയോര മത്സ്യകച്ചവടക്കാരില്‍ നിന്നും മത്സ്യം വാങ്ങുന്നതിനായി ഇരുചക്രവാഹനങ്ങളും മറ്റും റോഡില്‍ തന്നെ നിര്‍ത്തുന്നത് അപകടങ്ങള്‍ക്കും ഗതാഗത തടസങ്ങള്‍ക്കും ഒരുപോലെ വഴി വയ്‌ക്കുന്നു.

വാഹനപരിശോധന നടത്തുന്ന പോലീസ് സംഘം പോലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. നഗരസഭ നടപ്പാക്കി പൊളിഞ്ഞ പരിപാടികളുടെ ഗണത്തില്‍ അനധകൃത മത്സ്യ വിപണന നിരോധനത്തെയും പെടുത്തണോ എന്ന ചോദ്യമാണ്ജനങ്ങള്‍ ഉയര്‍ത്തുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

പുതിയ വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.