Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 10:13 pm IST
in Ernakulam

കാക്കനാട്: ചില്‍ഡ്രന്‍സ് ഹോമില്‍ 18 കുട്ടികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ചില്‍ഡ്രന്‍സ് ഹോമില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും അവിടെ നിന്നും പുറത്ത് പോകാന്‍ അനുവധിക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികള്‍ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ 9 നാണ് സംഭവം. ചില്‍ഡ്രന്‍സ് ഹോമിന്റെ രണ്ട് നില കെട്ടിടത്തിന്റെ മുകളില്‍ കയറിയാണ് ഭീഷണി മുഴക്കിയത്.

പി.ടി. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ള, അഡീഷണല്‍ ജില്ലാ ജഡ്ജി കൗസര്‍ ഇടപകത്ത്, എ.ഡി.എം. സി.കെ. പ്രകാശ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു, വാര്‍ഡ് കൗണ്‍സിലര്‍ എം.എം.നാസര്‍ എന്നിവരുടെ നേത്യത്വത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് പരിഹാരമായത്.

ജില്ലാ കളക്ടറുടെ ഉത്തരവാദിത്വത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 5 കുട്ടികളെ വീടുകളില്‍ എത്തിക്കുക, ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരുടെ പേരിലുള്ള പരാതികള്‍ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുക. പതിനാറാം തിയതി ഉച്ചകഴിഞ്ഞ് എംഎല്‍എയുടെ നേത്യത്വത്തില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വച്ച് കുട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കുക തുടങ്ങിയ ഉറപ്പിലാണ് ആത്മഹത്യാഭീഷണി അവസാനിച്ചത്.

വീട്ടില്‍ പോയി മാതാപിതാക്കളെ കാണുക, പഠനസൗകര്യം ഒരുക്കുക, ജീവനക്കാരില്‍ നിന്നും ഉണ്ടാകുന്ന മാനസീക പീഡനവും, മോശമായ പെരുമാറ്റവും അവസാനിപ്പിക്കുക, മെച്ചപ്പെട്ട ആഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്.

കെട്ടിടത്തിലെ രണ്ടാം നിലയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ഏണി ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. തുടര്‍ന്ന് ഏണി കുട്ടികള്‍ മാറ്റി ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴാണ് ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാര്‍ അറിയുന്നത്. പോലീസിനേയും, ഫയര്‍ഫോഴ്‌സിനേയും വിളിച്ചു വരുത്തി കുട്ടികളെ താഴെ ഇറക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ഒന്നടങ്കം ആത്മഹത്യാഭീഷണി മുഴക്കി.

ചില്‍ഡ്രന്‍സ് ഹോമില്‍ 88 കുട്ടികളാണുള്ളത്. ഇതില്‍ 56 പേര്‍ വിവിധ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുകയാണ്. ഇവിടെ താമസിക്കുന്ന 32 കുട്ടികളില്‍ 18 കുട്ടികളാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. തൃക്കാക്കര അസി.കമ്മീഷണര്‍ ബിനോയ്, ഇന്‍ഫോപാര്‍ക്ക് സിഐ സി.കെ രാധാമണി, തൃക്കാക്കര എസ്‌ഐ എ.എന്‍. ഷാജു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വന്‍ പോലീസ് സംഘവും, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ലാല്‍ജിയുടെ നേത്യത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.