Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രമിത്ത് വധം ആസൂത്രണം ചെയ്തത് സിപിഎം ജില്ലാ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 10:07 pm IST
in Kannur

കണ്ണൂര്‍: പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിനെ വീട്ടിന് മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെന്ന് വ്യക്തം. പത്തംഗ കൊലയാളി സംഘത്തെ നിശ്ചയിച്ചതും കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും ജയരാജന്‍ നേരിട്ടാണ്. കൊലപാതകം നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ചെയ്ത് കൊടുത്തതും കൃത്യത്തിന് ശേഷം പ്രതികള്‍ക്ക് പോലീസിന്റെ പിടിയില്‍പ്പെടാതെ മാറി നില്‍ക്കാനാവശ്യമായ സൗകര്യമൊരുക്കിയതും ജയരാജനാണ്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹ കാര്യവാഹ് ആയിരുന്ന പി.പി.മോഹനന്‍, ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ്, എംഎസ്എഫ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ജയരാജന്‍. ഇതില്‍ മനോജിന്റെയും ഷുക്കൂറിന്റെയും കൊലപാതകം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവാണ് ജയരാജന്‍. ജയരാജന്റെ സഹായികളായി നിരവധി ക്രിമനല്‍ സംഘങ്ങളും നിലവിലുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല സമീപജില്ലയായ കോഴിക്കോടും നിരവധി കൊലപാതകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കണ്ണൂരില്‍ നിന്നുള്ള സിപിഎം ക്രമിനല്‍ സംഘങ്ങളാണ്. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധം മുതല്‍ ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ വധം വരെ കോഴിക്കോട് ജില്ലയില്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ കണ്ണൂരില്‍ നിന്നുള്ള സിപിഎം ക്രിമിനല്‍ സംഘങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നടന്ന കൊലപാതകങ്ങളുടെ രീതിയില്‍ നിരവധി സാമ്യങ്ങളാണുള്ളത്. കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ ബോംബെറിഞ്ഞ ശേഷമാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ അന്വേഷിച്ച് പ്രതികളെ പുറത്ത് കൊണ്ടുവന്ന ഈ കേസില്‍ പി.ജയരാജന്‍ മുഖ്യ പ്രതിയാണ്. സമാനമായ രീതിയില്‍ തന്നെയാണ് ടി.പി വധവും നടന്നത്. എന്നാല്‍ ഈ കേസില്‍ സമഗ്രമായ അന്വേഷണം നടത്താനോ ആസൂത്രകരെ അറസ്റ്റ് ചെയ്യാനോ അധികൃതര്‍ തയ്യാറായില്ല. പോലീസ് സേന സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുവെന്നും സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാരാണ് നാടുഭരിക്കുന്നതെന്നും ഷുക്കൂര്‍ കേസ് സിബിഐക്ക് വിട്ട് കൊണ്ട് കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നടന്ന മിക്ക കൊലപാതകക്കേസുകളിലും സ്വതന്ത്രമായ അന്വേഷണം നടന്നാല്‍ ഇത്തരം സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.