Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തര്‍ക്കങ്ങള്‍ പതിവായി; ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 07:27 pm IST
in Alappuzha

ആലപ്പുഴ: തൊഴില്‍ തര്‍ക്കങ്ങളില്‍ കുടുങ്ങി ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നു. ബൈപ്പാസിന്റെ ഭാഗമായ കടപ്പുറത്തെ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം മുടങ്ങുന്നത് പതിവായി.

ഇതുവരെ 28 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കരാറുകാരായ ആര്‍ഡിഎഫ് കമ്പനി പൂര്‍ത്തീകരിച്ചത്. 350 കോടി രൂപയാണ് പദ്ധതി തുക ഇതില്‍ 41 കോടിരൂപ ഇതുവരെ ചെലവഴിച്ചുകഴിഞ്ഞു.

നിര്‍മാണ സാമഗ്രിയായ കമ്പി ഇറക്കുന്നത് സംബന്ധിച്ച് ചുമട്ട് തൊഴിലാളികള്‍ ഉയര്‍ത്തുന്ന തര്‍ക്കമാണ് പ്രധാന പ്രശ്‌നം. യന്ത്രസഹായം കൂടാതെ തൊഴിലാളികളെ കമ്പി ഇറക്കുന്ന ജോലിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു യൂണിയന്‍ ആദ്യം ആവശ്യപ്പെട്ടത്.

കമ്പനി അധികൃതരും തൊഴിലാളി യൂനിയനുകളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്ത് തര്‍ക്കം പരിഹരിക്കുകയും, 30 ഓളം വരുന്ന തൊഴിലാളികളെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പിന്നീട് കാര്യങ്ങള്‍ സുഗമമായി നടന്നു. എന്നാല്‍, കെട്ടുകളായി വരുന്ന കമ്പികള്‍, അവ ഓരോന്നായി ഇറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ വീണ്ടും സമരം തുടങ്ങി.

സമയനഷ്ടം വരുന്ന കാര്യമായതിനാല്‍ തൊഴിലാളികളുടെ ഉന്നയിച്ച ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് സമരം ശക്തമായി.ഇതേതുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയ അഞ്ച് ലോറികള്‍ ലോഡ് ഇറക്കാന്‍ കഴിയാതെ കടപ്പുറത്ത് കുടുങ്ങി.

അവധി ദിവസങ്ങളുമായതിനാല്‍ ചര്‍ച്ചകള്‍ക്കുള്ള അവസരവും ഇല്ലാതായി. ലോറികള്‍ക്ക് 6000 രൂപ വാടക നല്‍കിയാണ് അധികൃതര്‍ കമ്പികള്‍ എത്തിച്ചത്. ലോറി മടക്കി അയക്കാന്‍ കഴിയാതെ വന്നതോടെ ഇതിന്റെ വാടക കൂടുതല്‍ നല്‍കേണ്ട ഗതികേടിലുമായി അധികൃതര്‍.

ഒടുവില്‍ അഡീഷനല്‍ ലേബര്‍ ഓഫിസര്‍ പത്മഗിരീഷിന്റെ സാന്നിദ്ധ്യത്തില്‍ യൂനിയനും കമ്പനി അധികൃതരും ചേര്‍ന്ന് കഴിഞ്ഞ ദിവസം പ്രശ്‌നം ചര്‍ച്ച ചെയ്തു. കമ്പികള്‍ ഒന്നിച്ചിറക്കാമെന്ന ധാരണയിലാണ് തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.