Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭം ഭക്തി നിർഭരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 11:39 am IST
in Marukara

വിദ്യ വിലാസിനിയായ സരസ്വതിദേവിയുടെ കടാക്ഷം നുകർന്ന് അറിവിന്റെ ഹരിശ്രീ കുറിക്കുവാൻ നാടിന്റെ നാനാഭാഗത്തു നിന്നും വന്ന കുരുന്നുകൾക്ക് വിദ്യാരംഭത്തിന്റെ പൂർണത. ചൊവ്വാഴ്ച തോണ്ടാൻ ഹീത്ത് ശ്രീ മുരുകൻ ക്ഷേത്രത്തിൽ ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തിയ വിദ്യാരംഭം ചടങ്ങുകൾ ഭക്തി നിർഭരമായി. ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ ശ്രേയസ്, നാരായണൻ, അൽക്ക, അക്ഷര, അഞ്ജലി എന്നീ അഞ്ചു കുട്ടികളാണ് വിദ്യാരംഭം കുറിച്ചത്. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ലണ്ടൻ ഹിന്ദു ഐക്യവേദി വിദ്യാരംഭം നടത്തുന്നത്.

രാവിലെ ഉഷ പൂജക്ക്‌ ശേഷം 10:20 ഓടെ വിദ്യാരംഭം ചടങ്ങുകൾ തുടക്കം കുറിച്ച്, ആദ്യമായി റിച്ച്മാൻഡിൽ നിന്നും വന്ന മനോജ്, നീന ദമ്പതികളുടെ മകൻ ശ്രേയസ് അറിവിന്റെ ഹരിശ്രീ കുറിച്ചു, തുടർന്ന്, ബ്രോംലിയിൽ നിന്നും വന്ന സജീവ്, ലക്ഷ്മി ദമ്പതികളുടെ മകൾ അക്ഷര, ഹോൺസ്‌ലോയിൽ നിന്നും എത്തിയ അജിത്‌കുമാർ, സതി ദമ്പതികളുടെ മകൻ നാരായണൻ, പോര്‍ട്സ്മൗത്തിനു സമീപമുള്ള ഹസ്‌ലിമേറെയിൽ നിന്നും വന്ന ലിനേഷ്, അനു ദമ്പതികളുടെ മകൾ അൽക്ക, പീറ്റർബറോയിൽ നിന്നും എത്തിച്ചേർന്ന കലരാജ്, ബിന്ദു ദമ്പതികളുടെ മകൾ അഞ്ജലി എന്നിവരാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ എഴുത്തിനിരുത്തൽ ചടങ്ങിനായി എത്തിച്ചേർന്നത്.

ദേശത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേർന്ന ഭക്തർ ലണ്ടൻ ഹിന്ദു ഐക്യവേദി എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അഭിപ്രായപ്പെട്ടു. പ്രവർത്തിദിനമായിരുന്നിട്ടുകൂടി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സത്‌സംഗത്തിൽ പങ്കെടുക്കുന്നവരും അഭ്യുദയ കാംക്ഷികളും ചടങ്ങിന് എത്തിച്ചേർന്നത് പ്രത്യേകം ശ്രദ്ധേയമായി. വിദ്യാരംഭം കുറിച്ച എല്ലാ കുട്ടികൾക്കും ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ തെക്കുമുറി ഹരിദാസ്, ശ്രീഗുരുവായൂരപ്പനെയും വിഘ്നേശ്വരനെയും ആലേഖനം ചെയ്ത പതക്കം പ്രസാദമായി നൽകി. സർവ്വശ്രീ മുരളി അയ്യർ പൂജകൾക്ക് നേതൃത്വം നൽകി. വിപുലമായ അന്നദാനവും ചടങ്ങിനോടനുബന്ധിച്ചു തയാറാക്കിയിരുന്നു. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങൾ ഈ മാസം 29 നു ദീപാവലി ദിവസം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.