Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുറവൂരില്‍ മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 04:54 pm IST
in Alappuzha

തുറവൂര്‍: മയക്കുമരുന്ന് മാഫിയാസംഘം തുറവൂറിലും സമീപ പ്രദേശങ്ങളിലും താവളമാക്കുന്നു. ഇടുക്കിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു ചേരുന്ന കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുമാണ് ഇവര്‍ വില്പന നടത്തുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ വശീകരിക്കുന്നതിന് അതാതു സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പണവും മദ്യവും നല്‍കുന്നതായും വിവരമുണ്ട്.

തുറവൂര്‍ വളമംഗലം സ്വാശ്രയ കോളേജിന്റെ സമീപ പ്രദേശങ്ങളിലും മറ്റും മയക്കുമരുന്നുവിതരണത്തിന് വിദ്യാര്‍ത്ഥികളെ തന്നെയാണ് ഇടനിലക്കാരായ ഈ സംഘങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. തുറവൂര്‍ ജങ്ഷന് തെക്ക് ഭാഗത്തുള്ള പാരലല്‍ കോളേജിനും സമീപത്തും തുറവൂര്‍ തെക്ക് വില്ലേജാഫീസിനു സമീപത്തും രഹസ്യമായി മയക്കുമരുന്നു വില്‍പ്പന നടക്കുന്നു.

തുറവൂര്‍ ജംങ്ഷന് തെക്ക് ഭാഗത്തുള്ള മൊബൈല്‍ ഷോപ്പിന് പിന്നിലുള്ള ഇടവഴിറോഡിലും മറ്റും ഉച്ചയ്‌ക്കും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നു പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് പതിവു കാഴ്ചയാണ്. തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, നാലു കുളങ്ങര, വല്ലേത്തോട്, എഴുപുന്ന പിഎസ് കവല, കരുമാഞ്ചേരി, എഴുപുന്ന, പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, വെട്ട്‌യ്‌ക്കല്‍, കണ്ടമംഗലം, അത്തിക്കാട്, മേനാശ്ശേരി, വി യാത്ര, മുതുകേല്‍, പുത്തന്‍കാവ്, വളമംഗലം തെക്ക്, കാവില്‍, തിരുമല ഭാഗം മനക്കോടം, ചാവടി, പറയകാട്, തഴുപ്പ്, നാളികാട്ട്, കുത്തിയതോട്, വളമംഗലം വടക്ക്, കോടംതുരുത്ത്, തൈക്കൂടം, ചമ്മനാട് ,കണ്ണു കുളങ്ങര, എരമല്ലൂര്‍, കുട പുറം ഫെറി, കാക്ക തുരുത്ത് എന്നി മേഖലകളില്ലൊം കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പന തകൃതിയില്‍ നടക്കുന്നു.

മയക്കുമരുന്നു വില്പനയ്‌ക്ക് ഭരണമുന്നണിയിലേയും പ്രതിപക്ഷ മുന്നണിയിലേയും രാഷ്ടീയകക്ഷികള്‍ക്കും ജനപ്രതിനിധികള്‍ക്കും കോഴ നല്‍കി സ്വാധീനിച്ചിട്ടുള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തുറവൂറിലും സമീപ പ്രദേശങ്ങളിലെയും അനധികൃത കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്ക് മരുന്ന് ലഹരിവില്പന ഇനിയെങ്കിലും കര്‍ശനമായി തടയുന്നതിന് പോലിസ, എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.