Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബൈപാസ് നിര്‍മ്മാണം മണ്ണ് ലഭ്യമാകുന്നവരെ സമരമെന്ന് യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 02:17 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: ബൈപാസ് പണി മുടക്കുന്നത് ജില്ലാ ഭരണകൂടമാണെന്ന ആക്ഷേപം ശക്തമാകുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള കൊട്ടാരക്കര നവോദയ സ്‌കൂളില്‍ നിന്നും മണ്ണെടുക്കാമെന്നിരിക്കെ അധികൃതര്‍ കാണിക്കുന്ന സമീപനം ബോധപൂര്‍വ്വമാണെന്ന് വ്യക്തമാകുന്നു. നവോദയ സ്‌കൂളും ബൈപാസ് പണിയുടെ കരാറിലേര്‍പ്പെട്ടിരിക്കുന്ന എറണാകുളം ചെറിയാന്‍ ഗ്രൂപ്പ് കമ്പനിയുമായി മണ്ണ് എടുക്കുന്നത് സംബന്ധിക്കുന്ന ധാരണാപത്രം ഒപ്പിടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസമായി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകിപ്പിച്ചിരിക്കുകയാണ്. മണ്ണ് സംബന്ധിക്കുന്ന ധാരണാപത്രം ഒപ്പിടുന്നത് ഇനിയും താമസിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. സംസ്ഥാനത്ത് തന്നെ വലിയ പദ്ധതിയായ ബൈപാസ് നിര്‍മ്മാണത്തിന്റെ അട്ടിമറി സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ഭരണകൂടത്തിന്റെ ഈ ഇടപെടല്‍. ഇതിന് മുമ്പിരുന്ന കളക്ടറും ഇപ്പോള്‍ വന്നിരിക്കുന്ന കളക്ടറും ബൈപാസ് നിര്‍മ്മാണത്തിനാവശ്യമായ യാതൊരു സഹായവും ചെയ്യുന്നില്ലെന്നും നിര്‍മ്മാണം മുടങ്ങുന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയുമാണെന്ന ആക്ഷേപവും ശക്തമാണ്. ബൈപാസ് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കൂടുന്ന യോഗങ്ങളിലെ റിപ്പോര്‍ട്ടില്‍ ജിയോളജി വകുപ്പ് മണ്ണെടുക്കുന്നതിനുള്ള അനുമതി നല്‍കുന്നില്ലെന്ന ന്യായമാണ് ഉയര്‍ത്തുന്നത്. വലിയ പദ്ധതിയായ ബൈപാസ് നിര്‍മ്മാണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി. അതേ സമയം മണ്ണ് ലഭ്യമാകുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ദേവ് പറഞ്ഞു. ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച മുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കും. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിന്റെ രാഷ്‌ട്രീയ ഇടപെടലുകളും നടക്കില്ലെന്നും പ്രത്യേക സംവിധാനത്തിലുടെ പണിക്കാവശ്യമായ മണ്ണിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്നും പറഞ്ഞു. ന്യായങ്ങള്‍ നിരത്തി മുടക്കാനുള്ളതല്ല ബൈപാസ് നിര്‍മ്മാണമെന്നും ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ വേഗത കൂട്ടാന്‍ വേണ്ടി ഏതു രീതിയിലുള്ള സമരത്തിനും നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.