Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ഭൂമിയുടെ അമ്മക്കുട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 02:26 am IST
in World

വാര്‍ത്താലോകം ഇന്നലെ അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ചുറ്റും കറങ്ങി. തായ്‌ലന്‍ഡില്‍ അമ്മ 14 തവണ കുത്തി മറവു ചെയ്ത കുഞ്ഞിനെ മണ്ണ് രക്ഷിച്ചു. ചൈനയില്‍ കെട്ടിടം തകര്‍ന്നപ്പോള്‍, മൂന്നു വയസ്സുള്ള കുഞ്ഞ് അച്ഛന്റെ ആലിംഗനത്തില്‍ രക്ഷപ്പെട്ടു. ഇന്തോനേഷ്യയില്‍ ഒരു കുഞ്ഞിനെ വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. ദല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ ഒരു സ്ത്രീ ഓട്ടോറിക്ഷയിലും ഒഡീഷയില്‍ മറ്റൊരു സ്ത്രീ ട്രാക്ടറിലും പ്രസവിച്ചു. ഇങ്ങനെ ഒരു ദിവസം വാര്‍ത്താലോകത്തുണ്ടായിട്ടില്ല.

തായ്‌ലന്‍ഡില്‍ പിഞ്ചുകുഞ്ഞിനെ അമ്മ 14 തവണ കത്തികൊണ്ട് കുത്തി, മരിച്ചെന്നു കരുതി കുഴിച്ചിട്ടു. പക്ഷേ, കുഞ്ഞ് ഇപ്പോഴും ജീവനോടെ. കുഞ്ഞിനെ പിന്നീട് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തു. ഏഴുമാസം പ്രായമുള്ള ഐഡിനെയാണ് തായ്‌ലന്‍ഡിലെ ഖോന്‍ കയേന്‍ പ്രവിശ്യയില്‍ അമ്മ ‘കൊന്ന്’ കുഴിച്ചുമൂടിയത്. കന്നുകാലികളെ മേയ്‌ക്കുകയായിരുന്ന പ്രദേശവാസികളിലൊരാളാണ് കുഞ്ഞു കാല്‍ മണ്ണില്‍ പൊന്തിനില്‍ക്കുന്നത് കണ്ടത്. പുറത്തെടുത്ത് അടുത്ത ആശുപത്രിയിലെത്തിച്ചു.

മണ്ണ് ശരീരത്തോട് ചേര്‍ന്ന് കിടന്നത് രക്തം വാര്‍ന്നു പോകുന്നത് തടഞ്ഞതാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. നീണ്ട അന്വേഷണത്തിലാണ് അമ്മയാണ് കുഞ്ഞിനെ കുത്തി, കുഴിച്ചിട്ടതായി തെളിഞ്ഞത്. വധശ്രമത്തിന് കേസെടുത്തു.

മൂന്നു വയസ്സുകാരി വു നിങ്ക്‌സിയെ മാറോടു ചേര്‍ത്തു പിടിച്ച് അച്ഛന്‍ രക്ഷിച്ചു. കൂറ്റന്‍ കോണ്‍ക്രീറ്റു തൂണിനടിയില്‍ അദ്ദേഹം ചതഞ്ഞ് മരിച്ചു. കിഴക്കന്‍ ചൈനയില്‍, വെന്‍ഷൗവില്‍, ആറുനിലക്കെട്ടികം തകര്‍ന്ന് 22 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ക്‌സിയുടെ രക്ഷ അങ്ങനെയായിരുന്നു. മകളെ രക്ഷിക്കാന്‍ അച്ഛന്‍ മാറോടു ചേര്‍ത്ത് കമിഴ്ന്നു കിടന്നു. 12 മണിക്കൂറിനു ശേഷം രക്ഷാപ്രവര്‍ത്തകര്‍ വുവിനെ രക്ഷിച്ചു, നിസ്സാര പരിക്കു മാത്രം.

കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണിനടിയിലായിരുന്നു അച്ഛനും മകളും. ഷൂ നിര്‍മ്മാണക്കമ്പനിയിലെ തൊഴിലാളിയാണ് അച്ഛന്‍. സമീപത്ത് വുവിന്റെ അമ്മയുടെ ജഡവും കണ്ടെത്തി.

ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെത്തിയ വിമാനത്തില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി. തലസ്ഥാനമായ ജക്കാര്‍ത്തയിലെ വിമാനത്താവളത്തില്‍ ജോലിക്കാരാണ് കുഞ്ഞിനെ കണ്ടത്. യാത്രക്കാരാരും കുഞ്ഞിനെ ഏല്‍ക്കാന്‍ തയ്യാറായില്ല. യാത്രക്കാരെ വിശദ പരിശോധന നടത്തി. ഒരു ഇന്തോനേഷ്യക്കാരിയെ പ്രത്യേകം ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ദല്‍ഹി, ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമില്‍ ആശുപത്രിയിലെത്തും മുമ്പ് ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വീട്ടില്‍ നിന്ന് തിരിച്ചെങ്കിലും ആശുപത്രി വാതില്‍ക്കല്‍ പ്രസവിച്ചു. അമ്മയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു.

ബന്ധുക്കള്‍ പക്ഷേ, ആശുപത്രി അധികൃതരെ പഴിച്ചു. യുവതി (30), ഭര്‍ത്താവ് തൗഫീഖിനൊപ്പം ആശുപത്രിക്ക് അകലെ, ചക്കര്‍പൂര്‍ ഗ്രാമത്തിലാണ് താമസിക്കുന്നത്. പ്രസവവേദന തുടങ്ങിയ ശേഷമാണ് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോന്നത്.

ഒഡീഷയില്‍ ഉമര്‍കോട്ട്, ആംബുലന്‍സ് കിട്ടാതെ, ആശുപത്രിയിലേക്കുള്ള വഴിയില്‍ ആദിവാസി യുവതി ട്രാക്ടറില്‍ പ്രസവിച്ചു. തലസ്ഥാനമായ ഭുവനേശ്വറില്‍നിന്ന് 650 കിലോമീറ്റര്‍ അകലെ ഗ്രാമത്തിലാണ് സംഭവം.

നവ്‌രംഗപൂര്‍ ജില്ലയിലെ ബേലാന്ദി മാജി എന്ന ആദിവാസി അമ്മയും കുഞ്ഞും സുരക്ഷിതരാണ്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടിയില്ല. ട്രാക്ടറില്‍ ആശുപത്രിയിലേക്കുള്ള യാത്രയില്‍ പ്രസവിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.