ഹെയ്‌ത്തി: കനത്ത നാശം വിതച്ച മാത്യു ചുഴലിക്കാറ്റില്‍ മരണം 1000 കവിഞ്ഞു. പലയിടങ്ങളിലും മൃതദേഹങ്ങള്‍ കൂട്ട സംസ്‌കാരം നടത്തുകയാണ്. ചുഴലിക്കാറ്റിനു പിന്നാലെ കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നുണ്ട്.
ഹെയ്‌ത്തിയില്‍ 233 കി.മീ. വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ പതിനായിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
















