Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലൈംഗിക അടിമകളാക്കാന്‍ വിചിത്ര ആചാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2016, 12:56 am IST
in World

ലൈംഗിക അടിമകളെ ദീര്‍ഘകാലം അധീനതയില്‍ നിര്‍ത്താന്‍ നൈജീരിയയില്‍ വിചിത്ര ആചാരങ്ങള്‍. ആട്ടിന്‍ചോരയില്‍ കുളിപ്പിച്ചും പാമ്പിനെ തീറ്റിച്ചും ഒക്കെയാണ് ഇവരെ മയക്കി നിര്‍ത്തുന്നത്. വൂദൂ എന്നാണ് നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ പേര്.

74550 രൂപയോളം ലൈംഗിക അടിമയ്‌ക്ക് വേണ്ടി ചെലവാക്കുന്നവര്‍ ഇവരെക്കൊണ്ട് 2236476 രൂപ ലൈംഗിക ചൂഷണത്തിലൂടെ സമ്പാദിക്കുന്നു. ലണ്ടന്‍, പാരീസ്, റോം തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും ഇവരെ കയറ്റി അയക്കുന്നത്. അതിന് മുമ്പ് അടിമ ദൈവമായ അയെലാലയുടെ മുന്നില്‍ യുവതികള്‍ പ്രതിജ്ഞ ചൊല്ലി ലൈംഗിക അടിമത്തം സ്വീകരിക്കുന്നു.

കോളനിവാഴ്ചക്കാലം മുതല്‍ തന്നെ ഇത്തരം ചൂഷണങ്ങളുടെ ചരിത്രമാണ് നൈജീരിയയ്‌ക്കുളളത്. ഇവയില്‍ പലതും ഇന്നും തുടരുകയാണ്. യുവതികളെ കടയിലെ സഹായികളായും സൗന്ദര്യപരിചരണത്തിനും മറ്റുമായാണ് യൂറോപ്യന്‍ നഗരങ്ങളിലേക്ക് കടത്തുന്നത്. എന്നാല്‍ അവസാനം അവര്‍ വേശ്യാവൃത്തിയിലെത്തുന്നു. ഇതില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണ് കര്‍ശനവും മൃഗീയവുമായ പ്രതിജ്ഞ ഇവരെക്കൊണ്ട് ചൊല്ലിക്കുന്നത്.

തങ്ങളെ ഇത്തരത്തില്‍ കടത്തും മുമ്പ് നഖവും മുടിയും മറ്റും മുറിച്ചെടുത്ത് ക്ഷേത്രത്തിന് മുകളില്‍ നിക്ഷേപിക്കുകയും അതിന് മുന്നില്‍ കിടത്തുകയും ചെയ്യുന്നതായി ഈ യുവതികള്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ മുഖത്ത് ഒരു വെളുത്ത പൊടി തേയ്‌ക്കുകയും ഷ്‌നാപ്‌സ് എന്ന മദ്യം കുടിപ്പിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തില്‍ ഷാന്‍ഗോയ്‌ക്ക് മുന്നില്‍ പ്രതിജ്ഞ ചെയ്ത് പദമേല്‍ക്കുന്നു. പണം തിരികെ നല്‍കിയില്ലെങ്കില്‍ ഷാന്‍ഗോ അസുഖങ്ങള്‍ വരുത്തി തങ്ങളെ കൊല്ലുമെന്നാണ് ഭീഷണി.

ചില പുരോഹിതര്‍ ഈ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ വരെ മുറിച്ച ശേഷം ഇവരുടെ ചിത്രം എടുക്കും. ആരോടെങ്കിലും പറഞ്ഞാല്‍ അച്ഛന്റെ തലയില്‍ ഇടിത്തീ വീഴുമെന്നാണ് ഭീഷണി. ചിലരെ ഒച്ചുകളെയും പാമ്പുകളെയും തീറ്റിച്ചതായും ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.