Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഹാര്‍ലോയുടെ മോഹനന്‍ ചേട്ടന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 03:58 pm IST
in Marukara

ലണ്ടന്‍:  ശ്രീനാരായണ ഗുരുമിഷന്‍ ഓഫ് യു .കെ മുന്‍ജനറല്‍ സെക്രട്ടറിയും ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മോഹനന്‍ കെ .പത്മനാഭന്‍ അന്തരിച്ചു. ഹാര്‍ലോ പ്രിന്‍സസ് അലക്സാണ്‍ഡ്ര ആശുപത്രിയിലെ തീവ്ര പരിചരണ വിഭാത്തിലായിരുന്നു അന്ത്യം ശവസംസ്‌ക്കാര ചടങ്ങുകള്‍  ഹാര്‍ലോ പാര്‍ടണ്‍ വുഡ് ക്രിമറ്റോറിയത്തില്‍ ഹൈന്ദവാചാരപ്രകാരം നടന്നു.

1949 ല്‍ തിരുവനന്തപുരം ജില്ലയിലെ വക്കത്തു ജനിച്ച മോഹനന്‍ ,എസ് .എം .സി ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭാസം പൂര്‍ത്തിയാക്കി ,തുടര്‍ന്ന് തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജില്‍ നിന്നും പി .യു .സി യും ,തിരുവനതപുരം എന്‍ജിനീയറിങ്  കോളേജില്‍ നിന്ന് 1961ല്‍  ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യുണിക്കേഷന്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ആറുപേരില്‍ ഒരാള്‍ ആയിരുന്നു .

തിരുവനന്തപുരം ആസ്ഥാനമായി റ്റെലിക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി  പിന്നീട് ഈസ്ഥാപനം കെല്‍ട്രോണുമായി ലയിപ്പിച്ച്  യൂണിവേഴ്സിറ്റി ഓഫ് വെയില്‍സില്‍ നിന്ന് ഹെല്ത്‌കെയര്‍ മാനേജ്‌മെന്റില്‍ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം മൂന്നുവര്‍ഷത്തോളം ബ്രൂണെ ഗവണ്‍മെന്റ് ആശുപത്രിയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ ആയി പ്രവര്‍ത്തിച്ചു.

1990 മുതല്‍ 2001 വരെ സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ബയോമെഡിക്കല്‍ വിഭാഗത്തിന്റെ ഡിവിഷണല്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു .ഈ കാലയളവില്‍ ശ്രീനാരായണ ഗുരു ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ശ്രീനാരായണ ഗുരുമിഷന്‍ ഓഫ് സിംഗപ്പൂരിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

2001 മുതല്‍ നാലുവര്‍ഷത്തോളം ലണ്ടന്‍ ബാര്‍ത് ആശുപത്രിയിലെ ബയോമെഡിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച സമയം ശ്രീനാരായണ ഗുരു മിഷന്‍ ഓഫ് യു .കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രണ്ടുവര്‍ഷത്തോളം വഹിക്കുകയുണ്ടായി .ശേഷം 2005-ല്‍ ഹാര്‍ലോ പ്രിന്‍സസ് അലക്സാണ്‍ഡ്ര ആശുപത്രിയിലെ സീനിയര്‍ ക്വാളിറ്റി മെഡിക്കല്‍ ഓഫീസറായി ജോലിചെയ്തു.

2010 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഹാര്‍ലോ മലയാളി അസോസിയേഷന്റെ അഡവൈസര്‍ ആയിരുന്നു .അന്തരിക്കുമ്പോള്‍ ഹാര്‍ലോ മലയാളി അസ്സോസിയേഷന്റെ സെക്രട്ടറി ആയിരുന്നു. മലയാള ഭാഷയെ അതിയായി സ്‌നേഹിച്ച അദ്ദേഹം ഹാര്‍ലോയിലെ  മലയാളി സമൂഹത്തിലെ പുതു തലമുറയെ മലയാളം പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തിയായിരുന്നു  .ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ഏവര്‍ക്കും മാതൃകയായ മോഹനന്‍ ചേട്ടന്റെ വിയോഗം യു .കെ മലയാളി സമൂഹത്തിന് ഒരു തീരാ നഷ്ട്ടമാണ് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.