Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നക്ഷത്രത്തിന്റെ ചിതയില്‍ നിന്ന് തീ ഗോളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 10:38 pm IST
inWorld

വാഷിംഗ്ടണ്‍: അങ്ങകലെ ശൂന്യാകാശത്തില്‍. മരണാസന്നനായ ഒരു നക്ഷത്രത്തിനരികില്‍ നിന്ന് കുതിച്ചുയരുകയാണ് വമ്പന്‍ തീഗോളങ്ങള്‍. ഓരോന്നിനും ചൊവ്വയുടെ ഇരട്ടിവലിപ്പം. നാസയുടെ ഹബിള്‍ സ്‌പേസ് ദൂരദര്‍ശിനിയാണ് ഈ അത്ഭുത പ്രതിഭാസം കണ്ടെത്തിയത്.

പീരങ്കിയുണ്ടകള്‍ പോലുള്ള ഇവ വാതക ഗോളങ്ങളാണ്. ഒന്നിനു പിറകെ ഒന്നായി ഉതിരുന്ന ഇവ ഭയാനകമായ വേഗത്തിലാണ് പറക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് ഇവ ഭൂമിയില്‍ നിന്ന് ചന്ദ്രനില്‍ എത്തും. ഓരോ എട്ടര വര്‍ഷത്തിലും സംഭവിക്കുന്ന ഈ പ്രതിഭാസം 400 വര്‍ഷമായി മുടക്കമില്ലാതെ തുടരുകയാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

വി. ഹൈഡ്രേയെന്ന നക്ഷത്രത്തിനു സമീപത്തു നിന്നാണ് തീഗോളങ്ങള്‍ പ്രവഹിക്കുന്നത്. എന്നാല്‍ അവ പുറപ്പെടുന്നത് ഈ നക്ഷത്രത്തില്‍ നിന്നല്ല. അതാണ് ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്നത്. ഭൂമിയില്‍ നിന്ന് 1200 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രമാണ് ഹൈഡ്രേ. മരണാസന്നനായ ഇതിന് ഇപ്പോള്‍ ചുവപ്പു നിറമാണ്. പകുതിഭാരവും ഇത് ഉപേക്ഷിച്ചുകഴിഞ്ഞു. ഇതിലുള്ള ആണവ ഇന്ധനം കത്തിച്ചു തീര്‍ക്കുകയാണ്, അതിനാലാണ് ചുവപ്പു നിറം. (അതെ അവന്‍ സ്വയം ചിതകൂട്ടി അതിലെരിയുകയാണ്.)

മരിച്ചുകൊണ്ടിരുന്ന ഹൈഡ്രേയ്‌ക്കടുത്ത്, കാണാമറയത്തുള്ള മറ്റൊരു നക്ഷത്രത്തില്‍ നിന്നാകാം തീഗോളങ്ങള്‍ വരുന്നതെന്നാണ് സംശയം. ഈ നക്ഷത്രം അടുത്തെത്തുമ്പോള്‍ ഹൈഡ്രേയിലെ ദ്രവ്യം ഇളകിമാറും. ഇതില്‍ നിന്നാകാം വാതക തീ ഗോളം ഉല്‍സര്‍ജ്ജിക്കുന്നത്. മണിക്കൂറില്‍ അഞ്ചു ലക്ഷം മൈല്‍ വേഗതയിലാണ് ഇവയുടെ സഞ്ചാരം. നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബിലെ രാഘവേന്ദ്ര സഹായി പറഞ്ഞു. ഇവയുടെ ചൂട് 17,000 ഡിഗ്രി ഫാരന്‍ ഹീറ്റാണ് (94,00 ഡിഗ്രി സെല്‍ഷ്യസ്) അതായത് സൂര്യന്റെ പ്രതലത്തിലെ ചൂടിന്റെ രണ്ടിരട്ടി.

നെബുല

മരിക്കുന്ന നക്ഷത്രങ്ങളില്‍ നിന്ന് ഉല്‍സര്‍ജ്ജിക്കുന്ന വാതകം ചേര്‍ന്നാണ് നെബുല ഉണ്ടാകുന്നത്. ഇത്തരം നെബുലകള്‍ അതിസങ്കീര്‍ണ്ണമാണ്. ഹബിള്‍ ദൂരദര്‍ശിനി ഇത്തരം നെബുലകളെപ്പറ്റി ധാരാളം വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. അതായത് മരിക്കുന്ന നക്ഷത്രങ്ങളാണ് ക്രമേണ മനോഹരമായ നെബുലകളായി പരിണമിക്കുന്നത്. ഇരുനൂറു മുതല്‍ ആയിരം വര്‍ഷങ്ങള്‍ വരെയെടുത്താണ് ഇത്തരം നെബുലകള്‍ ഉണ്ടാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.