Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമ്മ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് മകളുടെ കുഞ്ഞും!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 10:26 pm IST
inWorld

അമ്മയും മക്കളും… മേരി, എമില്‍, ആല്‍ബിന്‍

സ്‌റ്റോക്‌ഹോം: ഒരേ ഗര്‍ഭപാത്രത്തില്‍ നിന്ന് അമ്മയും കുഞ്ഞും ജനിക്കുക. സ്വീഡനിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം. അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് പിടിപ്പിച്ചാണ് ഗര്‍ഭധാരണം നടന്നത്.

എമില്‍ എറിക്‌സണി (30)ന് ജന്മനാ ഗര്‍ഭപാത്രമില്ലായിരുന്നു. അതിനാല്‍ ഗര്‍ഭധാരണം അസാധ്യവും. അപ്പോഴാണ് ഗര്‍ഭപാത്രം മാറ്റിവയ്‌ക്കുന്ന ഡോ. മാറ്റ്‌സ് ബ്രാന്‍സ്‌റ്റോമിനെപ്പറ്റി അവര്‍ കേള്‍ക്കുന്നത്. എമിലും ഭര്‍ത്താവ് ഡാനിയേല്‍ ക്രിസോഗും ചേര്‍ന്ന് അദ്ദേഹത്തെ പോയി കണ്ടു, പലകുറി. പക്ഷെ യോജിച്ച ഗര്‍ഭപാത്രത്തിനായി കാത്തിരുന്നു. അപ്പോഴാണ് എമിലിന്റെ അമ്മ മേരി എറിക്‌സണ്‍ ഒരുപായം പറഞ്ഞത്.

എനിക്ക് വയസ് 53. ഇനി ഗര്‍ഭപാത്രത്തിന്റെ ആവശ്യമൊന്നുമില്ല. അത് നീയെടുത്തോ… പുതിയ ആശയത്തില്‍ എമിലിനും ഡാനിയേലിനും അത്ര ഉറപ്പുണ്ടായിരുന്നില്ല. അവരും മേരിയും പലകുറി ഡോക്ടറെ കണ്ടു, പരിശോധനകള്‍ നടത്തി. ഒടുവില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, കുഴപ്പമില്ല ഈ ഗര്‍ഭപാത്രം എമിലിന് ചേരും. പിന്നെ നീണ്ട ഒരുക്കങ്ങള്‍, ഡോ. മാറ്റ്‌സ് ബ്രാന്‍സ്‌റ്റോം തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. മേരിയുടെ ഗര്‍ഭപാത്രം എമിലിന് വച്ചുപിടിപ്പിച്ചു.

രണ്ടു തവണ ശരീരം മേരിയുടെ ഗര്‍ഭപാത്രം തള്ളിയെങ്കിലും സ്‌റ്റെറോയ്ഡ് ഉപയോഗിച്ച് പ്രശ്‌നം പരിഹരിച്ചു. ഒടുവില്‍ ഗര്‍ഭപാത്രം എമിലിന്റെ ശരീരവുമായി ഇഴുകിചേര്‍ന്നു. ഒരു വര്‍ഷം കഴിഞ്ഞതോടെ ഇനി ഗര്‍ഭധാരത്തിന് കുഴപ്പമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.

വൈകാതെ എമില്‍ ഗര്‍ഭിണിയായി. ആശങ്കകള്‍ പലതുണ്ടായിരുന്നെങ്കിലും എല്ലാം മറികടന്ന് എമില്‍ പ്രസവിച്ചു. ഇന്ന് ആര്‍ബിന് വയസ് രണ്ട്. അമ്മയും മകളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പിറന്ന മകളുടെ കുഞ്ഞും സുഖമായി കഴിയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.