Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡുകള്‍ താറുമാറായി അപകടം തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 09:58 pm IST
in Kottayam

ചങ്ങനാശ്ശേരി: റോഡുകളില്‍ രൂപപ്പെട്ട വന്‍കുഴികള്‍ ഇരുചക്രവാഹങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വന്‍ഭീഷണിയാകുന്നു. വാഴൂര്‍ റോഡില്‍ ഒന്നാം നമ്പര്‍ ബസ്സ്റ്റാന്‍ിനും, അപ്‌സര തീയറ്ററിന് മുന്‍വശം, പാറേല്‍പള്ളി കിണറിന് സമീപം, കുരിശുംമൂട് ജംഗ്ഷന്‍ എന്നിവടങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് ഇരുചക്രവാഹങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നത്.

ദിനംപ്രതി നിരവധി ആള്‍ക്കാ ര്‍ക്കാണ് റോഡിലെ കുഴികളി ല്‍പ്പെട്ട് അപകടം സംഭവിക്കുന്നത്. റോഡിലെ ഇടയ്‌ക്കിടെയുള്ള വലിയ കുഴികള്‍ ശ്രദ്ധിക്കാതെ, വലിയ വാഹനങ്ങളുടെ പുറകെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കാണ് കൂടുതലായും ഈ ഗര്‍ത്തങ്ങളില്‍ പതിച്ച് അപകടം ഉണ്ടാവുന്നത്.

കൂടാതെ കുരിശുംമൂട്ടില്‍ ചെത്തിപ്പുഴ ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പ്, ചെത്തിപ്പുഴ-വടക്കേക്കരറോഡ്, വക്കച്ചന്‍പടി, ഏനാചിറ ജംഗ്ഷന് സമീപം, ഏനാചിറ-പുതുച്ചിറ റോഡ്, ഇത്തിത്താനം-പുളിമൂട്-കാലായിപ്പടി റോഡ് എന്നിവടങ്ങളിലും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെ ന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിലെ കുഴികള്‍ നികത്തി റോഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ത വണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. റെയില്‍വേസ്റ്റേഷന് കിഴക്കുവശം സെന്റ്ആന്‍സ് ഹൈസ്‌കൂളിന് മുന്‍വശത്തെ റോഡില്‍ മഴപെയ്താലുടന്‍ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഈ വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ അമിതവേഗത്തില്‍ പോകുമ്പോള്‍ എസ്ബി ഹൈസ്‌കൂളിലെയും സെന്റ്ആന്‍സ് ഹൈസ്‌കൂളിലെയും കുട്ടികളുടെയും അദ്ധ്യാപകരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്.

കുരിശുംമൂട്-ചെത്തിപ്പുഴ ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പില്‍ കെട്ടിക്കിടക്കുന്ന മലിനജലവും വാഹനങ്ങള്‍ പോകുമ്പോള്‍ സമീപത്തുള്ള കടകളിലേക്കും യാത്രക്കാരിലേക്കും തെറിക്കുന്നു.

കഴിഞ്ഞ ദിവസം ചെത്തിപ്പുഴ-വടക്കേക്കര റോഡില്‍ ആറ്റുവാക്കേരിക്കുസമീപം, കുഴിയില്‍പ്പെടാതെ വെട്ടിച്ചതിനെതുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട് ഇരുചക്രവാഹന യാത്രക്കാരന് അപകടം സംഭവിച്ചിരുന്നു. ഈ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഈ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ ബുള്ളറ്റ് ക്ലബ്ബ് യോഗം തീരുമാനിച്ചു.

പ്രസിഡന്റ് സ്‌കറിയാ ആന്റണി വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജോബിന്‍ പുതുപ്പുരയ്‌ക്കല്‍, ജേക്കബ് ചക്കാലമുറിയില്‍, സ്വാതി കൃഷ്ണന്‍, വി.സി. വിജയന്‍, അമല്‍ ഷെയ്‌ക് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.