തിരുവനന്തപുരം: നിത്യാനന്ദസ്വാമിയുടെ സമാധിയോടനുബന്ധിച്ചുള്ള യതിപൂജ ഇന്ന് നടക്കും. 21ല്‍പരം ആശ്രമങ്ങളില്‍നിന്ന് സന്യാസിശ്രേഷ്ഠന്മാരും ഗുരുക്കന്മാരും ഭക്തസഹസ്രങ്ങളും നാട്ടുകാരും ഈ മഹാപൂജയില്‍ പങ്കെടുക്കും.