Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാറശ്ശാലയില്‍ മാലിന്യവുമായി വീണ്ടും വാഹനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 10:58 pm IST
in Thiruvananthapuram

പാറശ്ശാല: പരശുവയക്കല്‍ പൊന്നംകുളത്തിനു സമീപം ദുര്‍ഗന്ധം വമിക്കുന്ന മാലിന്യശേഖരവുമായി വാഹനം. കഴിഞ്ഞ ദിവസം രാത്രിയില്‍  വാഹനം നിര്‍ത്തിയശേഷം ഡ്രൈവര്‍ മുങ്ങി. രാവിലെ പരശുവയ്‌ക്കലും പരിസരത്തും ദുര്‍ഗന്ധം കാരണം വീട്ടിനു  പുറത്തു ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ജനങ്ങള്‍. പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മാലിന്യവുമായെത്തിയ വാഹനം പൊന്നംകുളത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തില്‍ നിന്നും മലിനജലം ഒഴുകുകയും ചെയ്തിരുന്നു.

രാത്രി സമയത്ത് മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ വഴിയോരത്തിട്ടിട്ട് പോകുന്നതു പതിവാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാറശ്ശാല പോലീസ് സ്ഥലത്ത് എത്തി വാഹനം പരിശോധിച്ചു.  വാഹനത്തിലെ മാലിന്യം ഇടിച്ചക്കപ്ലാമൂട്ടിലെ മോട്ടോര്‍ വാഹന പരിശോധന  കേന്ദ്രത്തിനു സമീപത്തുള്ള കെഎസ്ആര്‍ടിസി  വസ്തുവില്‍ കുഴിച്ചുമൂടുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഇത്തരത്തില്‍ നിരവധി തവണ ദുര്‍ഗന്ധം പരത്തുന്ന മാലിന്യവുമായി എത്തിയ വാഹനം ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

വാഹന ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യുമ്പോള്‍ മാലിന്യം തിരുവനന്തപുരത്ത്  കശാപ്പു ശാലകളില്‍ നിന്നും തമിഴ്‌നാട്ടിലെ ജൈവവള  ഫാക്ടറികളിലേക്കാണ്  കൊണ്ടു പോകുന്നത്. അസഹനീയമായ ദുര്‍ഗന്ധം വമിക്കുമെന്നതിനാല്‍ അഞ്ചു മണി കഴിഞ്ഞാല്‍ തമിഴ്‌നാട് ചെക്‌പോസ്റ്റ് അധികൃതര്‍ ഇത്തരം വാഹനങ്ങളെ കടത്തിവിടാറില്ല. ഇത്തരത്തില്‍ വാഹനം തടയപ്പെടുമ്പോഴാണ് വാഹനം റോഡരികില്‍ ഉപേക്ഷിച്ച് മുങ്ങുന്നത്. ഇതിനു ശേഷം രാത്രിയെത്തി വാഹനവുമായി തമിഴ് നാട്ടിലേക്ക് പോവുകയാണ് പതിവ്. സ്ഥിരമായി എത്തുന്ന ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കാതെ പിഴചുമത്തി വിടുന്നത് കാരണമാണ് ഇവര്‍ വീണ്ടും ഇത്തരത്തില്‍ മാലിന്യവാഹനം ജനവാസ മേഖലകളില്‍  ഉപേക്ഷിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

പുതിയ വാര്‍ത്തകള്‍

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.