Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവര്‍ അന്നത്തെ ഓര്‍മകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 09:29 pm IST
in Vicharam

അന്‍പത് വര്‍ഷം മുമ്പത്തെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കൈകൂപ്പി നില്‍ക്കുകയാണ് ഭാരതീയവിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനും ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണനും. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂതിരി സ്‌കൂളില്‍ നടന്ന സ്മൃതി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

1967 ലെ സമ്മേളനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും ഇരുവരുടെയും മനസ്സിലുണ്ട്. സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചവരായിരുന്നു ഇരുവരും. നൊസ്റ്റാള്‍ജിയ സംഭവിക്കുന്നുവെന്നായിരുന്നു പി. നാരായണന്റെ അഭിപ്രായം.

ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നതിന് പോലും ബുദ്ധിമുട്ടായിരുന്നെന്ന് പി. പരമേശ്വരന്‍ ഓര്‍ക്കുന്നു. ഭക്ഷണത്തിന് പോലുമുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കാന്‍ പോലും പറ്റാത്ത കാലം.

മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റായിരുന്നു അന്ന്. പ്രതിനിധികളോട് അവര്‍ക്ക് ലഭിക്കുന്ന റേഷനുമൊക്കെയായി വരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അങ്ങനെ വരികയും ചെയ്തു. അന്നത്തെ സമ്മേളനം സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിനു തുടക്കംകുറിക്കുന്നതിനും കാരണമായി. ശ്രീനാരായണഗുരുദേവന്റെ ആസ്ഥാനമായ ശിവഗിരിയില്‍ നിന്നാരംഭിച്ച പതാക വഹിച്ചുകൊണ്ട് ശ്രീനാരായണഗുരു നഗറില്‍ നടന്ന സമ്മേളനം വലിയൊരു കോളിളക്കം സൃഷ്ടിച്ചതായും പി. പരമേശ്വരന്‍ പറഞ്ഞു.

കേരളത്തില്‍ രാഷ്‌ട്രീയ രംഗത്ത് ദേശീയതയുടെ പുതിയ തരംഗം രചിക്കപ്പെടാന്‍ 1967 ലെ സമ്മേളനംകൊണ്ട് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ തുടര്‍ച്ചയായ വളര്‍ച്ചയാണ് നമ്മള്‍ ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപിക്ക് കേരളത്തിലുണ്ടായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം നടക്കുന്നതെന്നും പി. പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തിന്റെ ഭാഗമായി ദീനദയാല്‍ജി നടത്തിയ പ്രസംഗങ്ങള്‍ ഇന്നും പി. നാരായണന്റെ മനസ്സിലുണ്ട്. ഇപ്പോള്‍ നടക്കുന്നത് പരിവര്‍ത്തന കാലഘട്ടമാണെന്നായിരുന്നു ദീനദയാല്‍ജി പറഞ്ഞത്. കോണ്‍ഗ്രസ് യുഗം അവസാനിച്ച് പുതിയ യുഗം ആരംഭിക്കുന്നതിനു മുമ്പുള്ള അന്തരാള ഘട്ടം. ഈ അന്തരാളഘട്ടത്തിലെ നയവും കാര്യങ്ങളുമാണ് നാം നടപ്പാക്കേണ്ടത്. കടുംപിടിത്തമല്ല, രാഷ്‌ട്രത്തിലെ ജനങ്ങളെ മുഴുവന്‍ കൂടെ കൊണ്ടുപോകാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നായിരുന്നു ദീനദയാല്‍ജിയുടെ അഭിപ്രായം.

ന്യൂനപക്ഷ സമുദായങ്ങളോടുള്ള സമീപനത്തെക്കുറിച്ചും ദീനദയാല്‍ജി നിലപാട് വ്യക്തമാക്കിയിരുന്നു. ജനസംഘം ഹിന്ദു പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്ലിം – ക്രിസ്ത്യന്‍ സമുദായങ്ങള്‍ ജനസംഘത്തെ അടുത്തറിയാന്‍, ജനസംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എന്നാല്‍ അവരുടെ വിചാരങ്ങളും പ്രശ്‌നങ്ങളും അടുത്തറിയാനാവുമെന്നും അങ്ങനെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു ഏകാത്മ മാനവദര്‍ശനം ഏതൊക്കെ രീതിയില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നതിന് ഒരു രൂപരേഖ തയ്യാറാക്കാനും ദീനദയാല്‍ജി സമ്മേളന കാലഘട്ടത്തില്‍ തീരുമാനിച്ചിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.