Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അജയ്യന്‍ ഈ അമരക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 03:48 pm IST
in Vicharam

രാജകീയം… ദേശീയ സമ്മേളനത്തിനെത്തിയ അമിത് ഷായുമായി കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ പാര്‍ട്ടി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ സൗഹൃദസംഭാഷണത്തില്‍ (ചിത്രം അനില്‍‌ഗോപി)

ഭാരത രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന് ബദല്‍ തീര്‍ത്തവരാണ് ദീനദയാല്‍ജിയും അമിത്ഷായും. 1951 ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘത്തിന് രൂപംനല്‍കുമ്പോള്‍ വലം കൈയായി നിയോഗിക്കപ്പെട്ടത് ദീനദയാല്‍ജിയെ. 1916 സപ്തംബര്‍ 25 ന് യുപിയിലെ മഥുര ജില്ലയില്‍ ജനിച്ച ദീനദയാല്‍ജി പഠിച്ചസ്ഥാപനങ്ങളിലെല്ലാം ഒന്നാമനായിരുന്നു. എംഎഡ് ഒന്നാം റാങ്കോടെ ജയിച്ചപ്പോള്‍ ഏത് സ്ഥാപനത്തില്‍ ജോലി വേണമെന്നായിരുന്നു മാനേജ്‌മെന്റിന്റെ ചോദ്യം. കൂപ്പുകൈയ്യോടെ ദീനദയാല്‍ജി പറഞ്ഞു, ‘ജോലി വേണ്ട’. പഠിക്കുമ്പോള്‍ തന്നെ രാഷ്‌ട്രീയ സ്വയം സേവകസംഘത്തില്‍ ആകര്‍ഷനായ ദീനദയാല്‍ജി മുഴുവന്‍ സമയ പ്രവര്‍ത്തക (പ്രചാരക്) നാകാന്‍ നിശ്ചയിച്ചിരുന്നു. 21-ാം വയസ്സില്‍ പ്രചാരകനായ അദ്ദേഹം, സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഡോ. മുഖര്‍ജിയോടൊപ്പമെത്തിയത്. രണ്ട് ദീനദയാല്‍ജിയെ കിട്ടിയാല്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ ഭൂപടം മാറ്റി വരയ്‌ക്കാമെന്ന് മുഖര്‍ജി അഭിപ്രായപ്പെട്ടത്.

1953 ജൂണ്‍ 23 ന് മുഖര്‍ജി കശ്മീരില്‍ കരുതല്‍ തടങ്കല്‍ ജയിലില്‍ കിടക്കവെ ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. മുഖര്‍ജിയുടെ ചരമത്തിനുശേഷം ജനസംഘത്തിന്റെ അദ്ധ്യക്ഷന്മാരായി പലരുമിരുന്നു. എന്നാല്‍ 1967 വരെ ജനറല്‍ സെക്രട്ടറിയായി ദീനദയാല്‍ജി സംഘടനയുടെ ചുക്കാനേന്തി. കോഴിക്കോട് 1967 ല്‍ സമ്മേളനം നടത്താനുള്ള ഒരുക്കങ്ങളെല്ലാം നടത്തും മുന്‍പ് അദ്ദേഹം വലിയൊരു വിജയ ദൗത്യം നിര്‍വഹിച്ചു. കോണ്‍ഗ്രസിനെതിരെ ഉത്തരേന്ത്യയില്‍ രാഷ്‌ട്രീയ സഖ്യത്തിന് രൂപം നല്‍കി. സോഷ്യലിസ്റ്റ് നേതാവ് കര്‍പൂരിഠാക്കൂറായിരുന്നു ഒപ്പം. ബീഹാറില്‍ സിപിഐയും കൂട്ടിനുണ്ടായി. അവിടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജനസംഘത്തില്‍ തന്നെ ചിലര്‍ക്ക് വിയോജിപ്പ്. ബല്‍രാജ് മാധോക്കായിരുന്നു പ്രസിഡന്റ്. തര്‍ക്കം കോഴിക്കോട് സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് വിട്ടു. പ്രതിനിധികളില്‍ 95 ശതമാനവും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ അനുകൂലിച്ചു.

ആറ് സംസ്ഥാനങ്ങളില്‍ സംയുക്ത വിധായക്ദള്‍ സര്‍ക്കാര്‍ രൂപീകരിച്ച് കോണ്‍ഗ്രസിന് ബദല്‍ ഉയര്‍ത്തിയ ആവേശമായിരുന്നു ജനസംഘം പ്രതിനിധികള്‍ക്കെല്ലാം. അതിന് നേതൃത്വം നല്‍കിയ ദീനദയാല്‍ജിക്ക് പൂച്ചെണ്ടുകളുടെ പ്രവാഹം. ആ സമ്മേളനത്തിലാണ് ദീനദയാല്‍ജി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്.

ജനങ്ങളുടെ മോചനത്തിന് കമ്മ്യൂണിസം എന്ന ചിന്ത ഏറിവരുന്ന കാലമായിരുന്നു അത്. മറ്റൊരു കൂട്ടം കാപ്പിറ്റലിസമാണ് പ്രശ്‌നം പരിഹാരമെന്നും വിശ്വസിച്ചു. ഇതു രണ്ടുമല്ല, ഹ്യൂമനിസമാണ് വേണ്ടതെന്ന് വിശ്വസിച്ച് ദീനദയാല്‍ജി ഏറെ പ്രയത്‌നിച്ചാണ് ബദല്‍ ആശയത്തിന് രൂപംനല്‍കിയത്. 13-ാം സമ്മേളനം ഏകാത്മമാനവദര്‍ശനം എന്ന ആ തത്വസംഹിത ചര്‍ച്ച ചെയ്‌തെങ്കിലും കോഴിക്കോട് സമ്മേളനമാണത് അംഗീകരിച്ചത്. ആ തത്വസംഹിത പരക്കെ അംഗീകരിക്കപ്പെട്ടു. മനുഷ്യന്റെ സര്‍വതോമുഖമായ പുരോഗതി ലക്ഷ്യമിടുന്നതാണത്.

ഗ്രാമങ്ങളെ ഉദ്ധരിക്കാനും ഉല്‍പാദനം ജനപങ്കാളിത്തത്തോടെ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന തത്വസംഹിത, ഗാന്ധിജിയുടെ സ്വപ്‌നങ്ങളോട് ഏറെ സാമ്യമുള്ളതാണ്. 51 വയസ്സ് മാത്രമായിരുന്നു അന്ന് ദീനദയാല്‍ജിക്ക്. 49 വര്‍ഷത്തിനുശേഷമാണ് വീണ്ടും കോഴിക്കോട് ദേശീയ സമ്മേളനത്തിന് ജനസംഘത്തിന്റെ പിന്‍മുറക്കാര്‍ ഒത്തുചേരുന്നത്. 1967 ല്‍ ദേശീയതലത്തിലും കേരളത്തിലും സംഭവിച്ചതിന്റെ ആവര്‍ത്തനം. അന്ന് ആറ് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടതെങ്കില്‍ ഇപ്പോള്‍ അവരുടെ സ്ഥിതി ദയനീയമാണ്. കേന്ദ്രഭരണം പോയി. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണമില്ല. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ല. ബിജെപി ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷം നേടി. ശക്തമായ സഖ്യകക്ഷികളുടെ പിന്തുണയും. 15 സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തിയ പാര്‍ട്ടി, രാജ്യമെമ്പാടും പടര്‍ന്ന് പന്തലിച്ചു. തിളക്കമാര്‍ന്ന ആ വിജയശില്‍പിയാണ് ഇന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ.

ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടിയെ വിജയരഥത്തിലേറ്റിയ അമിത്ഷായ്‌ക്ക് വയസ്സ് 52 . രണ്ട് വര്‍ഷമേ പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ടായുള്ളൂ.ഗുജറാത്തില്‍ മൂന്നുതവണ നിയമസഭാംഗവും ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷാ ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാക്കി. 11 കോടി അംഗങ്ങളാണിന്ന് ബിജെപിക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കി ബിജെപിയെ മുന്നിലെത്തിച്ച അമിത്ഷാ ലോകത്തില്‍ തന്നെ ശ്രദ്ധേയ വ്യക്തിത്വമായി. ദീനദയാല്‍ജി അവിവാഹിതനാണെങ്കില്‍ കുടുംബസ്ഥനാണെന്ന വ്യത്യാസമേ അമിത്ഷായ്‌ക്കുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.