Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആത്മവിശ്വാസം, അതാണ് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 11:19 pm IST
inVicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനവും ബിജെപിയുടെ ദേശീയ സമ്മേളനവും കേരളത്തിന്റെ വികസനത്തിന് കരുത്താകും. ദേശീയമായ അന്തഃസത്തയും ചൈതന്യവും പുറത്തേക്ക് എത്തിക്കുവാനും ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ പെരുമ നിലനിര്‍ത്താനും പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞു. ആത്മവിശ്വാസത്തിന്റെ മൂര്‍ത്തരൂപമാണ് മോദി. 15 വര്‍ഷങ്ങള്‍ക്കുമുമ്പ് തീരുമാനിക്കുകയും അതനുസരിച്ച് പ്രധാനമന്ത്രിയാവുകയും ചെയ്ത നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിയാണ് മോദി. സമീപകാല രാഷ്‌ട്രീയ ചരിത്രത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും, വികസനങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയും, പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ വഴി ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തെ ഉന്നതിയിലെത്തിക്കുവാന്‍ കഴിഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് മോദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായിച്ചു. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചതിനു തെളിവാണ് ബിജെപിക്ക് ലഭിച്ച വോട്ടുവര്‍ധന. ജനങ്ങള്‍ ബിജെപിയെയും മോദിയെയും സ്വീകരിച്ചതിനു തെളിവാണ് ബിജെപിക്കു ലഭിച്ച എംഎല്‍എ. പ്രധാനമന്ത്രിയുടെ ‘മന്‍ കിബാത്ത്’ എന്ന പരിപാടി നിസാര കാര്യമല്ല. പുതിയ തലമുറയിലെ കൗമാരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഒരു പ്രധാനമന്ത്രി ഉണ്ടായെന്നത് എടുത്തുപറയേണ്ടതാണ്.

പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഹൃദയം തുറന്ന് സംസാരിക്കുമ്പോള്‍ രാഷ്‌ട്രീയ അവബോധമില്ലാത്തവര്‍ക്കുപോലും അത് പ്രേരണയാകുന്നു. നാളത്തെ വാഗ്ദാനങ്ങള്‍ യുവാക്കളും കുട്ടികളുമാണ്. അവര്‍ക്ക് ഇഷ്ടപ്പെടുകയും മാതൃകയാകുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ മറ്റുരാജ്യങ്ങളുമായുള്ള ഇടപെടലും ആശയവിനിമയവും കൂടുതല്‍ സാധ്യതകള്‍ ആരായാന്‍ സഹായിച്ചു. നമ്മുടെ രാജ്യത്തിന്റെ വലിപ്പം മറ്റുള്ളവര്‍ക്കുമുന്നില്‍ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. മോദി ബിജെപിയുടെ ദേശീയ സമ്മേളനത്തിന് കേരളത്തിലെത്തുമ്പോള്‍ കേരളവികസന ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.

പധാനമന്ത്രിയുടെ ‘മന്‍ കിബാത്ത്’ എന്ന പരിപാടി നിസാര കാര്യമല്ല. പുതിയ തലമുറയിലെ കൗമാരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഒരു പ്രധാനമന്ത്രി ഉണ്ടായെന്നത് എടുത്തുപറയേണ്ടതാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഹൃദയം തുറന്ന് സംസാരിക്കുമ്പോള്‍ രാഷ്‌ട്രീയ അവബോധമില്ലാത്തവര്‍ക്കുപോലും അത് പ്രേരണയാകുന്നു. നാളത്തെ വാഗ്ദാനങ്ങള്‍ യുവാക്കളും കുട്ടികളുമാണ്. അവര്‍ക്ക് ഇഷ്ടപ്പെടുകയും മാതൃകയാകുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.