Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഭിമാനം ഉയര്‍ത്തി മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 10:34 pm IST
in Vicharam

നമ്മുടെ രാജ്യത്തിന്റെ അസ്തിത്വം സംരക്ഷിക്കാനുള്ള മഹത്തായ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദി ചെയ്യുന്നത്. അതിനായി അദ്ദേഹം അഹോരാത്രം ജോലി ചെയ്യുന്നു. മോദിയുടെ പ്രവര്‍ത്തനം ഓരോ ഭാരതീയനും മാതൃകയാക്കിയാല്‍ നമ്മുടെ രാജ്യം അത്യുന്നതിയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. മോദി വീണ്ടും കേരളത്തിലെത്തുമ്പോള്‍ എല്ലാ മലയാളികളും ഒത്തൊരുമിച്ച് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അതാണ്.

വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും തുടങ്ങി സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍വരെ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കാനുള്ള യജ്ഞമാണ് നരേന്ദ്ര മോദി നടത്തുന്നത്. ആ യജ്ഞത്തില്‍ നമുക്കൊരോരുത്തര്‍ക്കും പങ്കുചേരേണ്ടതുണ്ട്. കറകളഞ്ഞ ജനാധിപത്യവാദിക്കുമാത്രമേ മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം സാധ്യമാവുകയുള്ളൂ. ഭരണത്തിലേറി ഉടന്‍ അദ്ദേഹം തന്റെ നയം നമുക്കുമുന്നില്‍ വച്ചു. അതെല്ലാം സാധ്യമാകുമോ എന്ന് സംശയിച്ചവരെ അദ്ഭുതപ്പെടുത്തുന്ന വേഗതയില്‍ മോദി പ്രവര്‍ത്തിച്ചു കാണിച്ചു. വിദേശകാര്യ നയത്തില്‍ അതുവരെ നാം കണ്ടിട്ടില്ലാത്ത ശൈലി കാഴ്ചവച്ചു. ആക്ഷേപിച്ചവര്‍ക്കുമുന്നില്‍ വിജയത്തിന്റെ പതാക പാറിച്ചു. മറ്റ് രാജ്യങ്ങള്‍ ഭാരതത്തിന്റെ സൗഹൃദത്തിനായി വരിനിന്നു. നമ്മുടെ സുരക്ഷയ്‌ക്കു ഭീഷണിയാകുന്നവരെ ആഗോളതലത്തില്‍ തുറന്നുകാട്ടി.

വിദേശ രാജ്യങ്ങള്‍ക്ക് അദ്ദേഹം നല്ല സുഹൃത്തായും അതിനുപരി മികച്ച രാഷ്‌ട്രതന്ത്രജ്ഞനായും പുനര്‍ജ്ജനിച്ചു. തന്റെ രാജ്യത്തിന്റെ വ്യാപാരാഭിവൃദ്ധി, കൂടുതല്‍ ബന്ധങ്ങള്‍, ധനം, രാജ്യപുരോഗതി, ജനപിന്തുണ, ധനനിക്ഷേപ കരാറുകള്‍ എന്നിവയുടെ വഴികള്‍ അദ്ദേഹം സുഗമമായി വെട്ടിത്തെളിയിച്ചെടുത്തു. ഭരണത്തിന്റെ നിലനില്‍പ്പ് ഉത്തമ സൗഹൃദ ബന്ധങ്ങളിലൂടെയും ധനനിക്ഷേപങ്ങളിലൂടെയും ധനവര്‍ദ്ധനവിലൂടെയും പരമാവധി മനുഷ്യ-രാജ്യസ്‌നേഹങ്ങളിലൂടെയും മാത്രമേ നിലനിര്‍ത്താനും ഊര്‍ജ്ജിതപ്പെടുത്താനും സാധിക്കുകയുള്ളൂ എന്ന് മോദിക്കറിയാം.

എല്ലാമേഖലകളിലും സമഗ്രമായ പുരോഗതി ലക്ഷ്യംവയ്‌ക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. അദ്ദേഹത്തിലൂടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നതില്‍ സംശയമില്ല. അധികാരത്തിലേറി ഇതുവരെ അഴിമതിയാരോപണങ്ങളൊന്നും കേന്ദ്രസര്‍ക്കാരിനെതിരായി ഉണ്ടായിട്ടില്ല. രാജ്യത്ത് വികസനമുണ്ടാകണമെന്നും അതിലൂടെ തൊഴില്‍ സാഹചര്യങ്ങള്‍ വര്‍ദ്ധിക്കണമെന്നുമാണ് മോദിയുടെ ആഗ്രഹം. തൊഴില്‍തേടി ഭാരതീയരായ യുവാക്കള്‍ വിദേശത്തേക്കുപോകുന്നത് അവസാനിപ്പിച്ച് എല്ലാവര്‍ക്കും ഇവിടെതന്നെ തൊഴില്‍ നല്‍കാനുള്ള പദ്ധതിയാണ് അദ്ദേഹം ലക്ഷ്യംവയ്‌ക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഭീഷണിയില്‍നിന്നു മുക്തമാക്കാനും അദ്ദേഹത്തിന്റെ നയങ്ങള്‍ സഹായിച്ചു. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി മോദിയെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത് ഇക്കാരണത്താലാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.