Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അപകടകെണിയൊരുക്കി ‘സെല്‍ഫി’ പാറക്കെട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 03:46 pm IST
in Thiruvananthapuram

സെല്‍ഫി’ പാറക്കെട്ടുകള്‍

വിഴിഞ്ഞം: കോവളം തീരം മുതല്‍ അടിമലത്തുറ വരെയുള്ള തീരപ്രദേശത്തിന് സമീപമുള്ള പാറക്കെട്ടുകള്‍ അറിയപ്പെടുന്നതു  ‘സെല്‍ഫി’ പാറക്കെട്ടുകള്‍ എന്നാണ്. കടലിന്റെ തിരകള്‍ പാറക്കെട്ടുകളില്‍ അടിച്ച് പതഞ്ഞൊഴുകുന്ന വെള്ളം തീര്‍ക്കുന്നത് നയന മനോഹരമായ കാഴ്ചകള്‍ തന്നെയാണ്. അതു കൊണ്ട് തന്നെ ഈ പാറക്കെട്ടുകള്‍ സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കുന്നതും സ്വാഭാവികം മാത്രം. എന്നാല്‍ ഈ പാറക്കെട്ടുകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ചതിക്കുഴികളില്‍ പെട്ട് അപഹരിക്കപ്പെട്ട ജീവനുകള്‍ ഒട്ടനവധിയാണ്.

ഞായറാഴ്ച ഒഴിവുദിനം ആഘോഷിക്കാനെത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് ഈ സെല്‍ഫി പ്രേമത്തിന്റെ അവസാന ഇരകള്‍. കരയില്‍ നിന്ന സുഹൃത്തുക്കളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ പാറക്കെട്ടുകളില്‍ നിന്ന് സെല്‍ഫി എടുക്കവേയാണ് അപ്രതീക്ഷിതമായി എത്തിയ തിര രണ്ട്‌പേരേയും കൊണ്ട് ഉള്‍വലിഞ്ഞത്.

ഏകദേശം നാല് മാസം മുന്‍പ് കേരളത്തില്‍ ജോലിക്കെത്തിയതായിരുന്നു പശ്ചിമ ബംഗാള്‍ സ്വദേശികളായ ഈ സുഹൃത്തുക്കള്‍. തൃശൂര്‍, കൊട്ടാരക്കര ഭാഗങ്ങളില്‍ ജോലി ചെയ്തു വരുന്നതിനിടെ ഏകദേശം പതിനഞ്ച് ദിവസം മുന്‍പാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. കോട്ടുകാല്‍ പഞ്ചായത്തില്‍ പുതിയതായി നിര്‍മ്മിക്കുന്ന സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണ പ്രക്രിയയിലെ തൊഴിലാളികളായിരുന്നു ഇവര്‍. കടല്‍ കാണാനെത്തിയ ഇവര്‍ ഉച്ചയോടെ ആഴിമല ക്ഷേത്രത്തിന് സമീപത്തുള്ള പാറക്കെട്ടുകളില്‍ നിന്ന് സെല്‍ഫി എടുക്കവേ ആഞ്ഞടിച്ച തിരമാലയില്‍ പെട്ട് കടലിലേക്ക് വീഴുകയായിരുന്നു. ഒരാള്‍ക്ക് പാറക്കെട്ടുകളില്‍ പിടിത്തം കിട്ടിയെങ്കിലും കൂടെയുണ്ടായിരുന്ന രണ്ട് പേരെ കടലെടുക്കുകയായിരുന്നു.

ഈ പാറക്കെട്ടുകള്‍ക്ക്  മുകളില്‍ നിന്നും വീണ് ഒട്ടനവധി ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യുവാക്കളും യുവതികളുമാണ്. അമിതമായ സെല്‍ഫി പ്രേമവും അശ്രദ്ധയും കൂടി ചേരുമ്പോഴാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

പാറക്കെട്ടുകളില്‍ നിന്ന് ഫോട്ടോ എടുക്കുന്ന സമയത്താണ് ഏറെയും അപകടങ്ങള്‍ നടക്കുന്നത്.

നിരന്തരം തിരമാലകള്‍ അടിച്ചു കയറുന്നതിനാല്‍ ഉണ്ടാകുന്ന പായലുകള്‍ കാരണം കാല്‍ വഴുതി കടലിലേക്ക് വീണാണ് അപകടങ്ങളിലേറെയും. ഈ പ്രദേശങ്ങളില്‍ ആവശ്യമായ സുരക്ഷാ സംവിധാനമോ ബോര്‍ഡുകളോ നിലവിലില്ല. അപകടം ഉണ്ടായാല്‍ രക്ഷിക്കാന്‍ ആവശ്യമായ ലൈഫ് ഗാര്‍ഡുകളുടെ സേവനവും പരിമിതമാണ്. ഓരോ അപകടങ്ങളുണ്ടാകുമ്പോഴും എത്തുന്ന അധികാരികള്‍ അടുത്ത അപകടം ഉണ്ടാകുമ്പോഴാണ് വീണ്ടും സുരക്ഷയെക്കുറിച്ച്  ചര്‍ച്ച ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.