Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉലകം ചുറ്റുന്ന ഉപമുഖ്യമന്ത്രിയോട് മടങ്ങാനാവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 09:49 pm IST
in India

ന്യൂദല്‍ഹി: ഫിന്‍ലന്‍ഡില്‍ നിന്ന് ഉടന്‍ തിരിച്ചെത്തണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ആവശ്യപ്പെട്ട ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ വിലകുറഞ്ഞ രാഷ്‌ട്രീയ നാടകവുമായി ആംആദ്മി പാര്‍ട്ടി.

ദല്‍ഹിയില്‍ ഡങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടരുന്ന സാഹചര്യത്തിലാണ് വിദേശത്തെ ഉല്ലാസയാത്ര മതിയാക്കി മടങ്ങാന്‍ ഉപമുഖ്യമന്ത്രിയോട് ലഫ്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. നാവിന് ശസ്ത്രക്രിയയെ തുടര്‍ന്ന് മുഖ്യമന്ത്രിയും ദല്‍ഹിയിലില്ലാത്ത സാഹചര്യത്തിലാണിത്.

സ്ഥലത്തില്ലാത്ത സമയം നോക്കി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനെ കാണാന്‍ എഎപി മന്ത്രിമാരായ സത്യേന്ദര്‍ ജെയിനും കപില്‍ മിശ്രയും ഇന്നലെ ഓഫീസിലെത്തി. ഇത് ചൂണ്ടിക്കാട്ടിയാണ് എഎപി പുതിയ പോരിന് തുടക്കമിട്ടത്.

എല്ലാ ദിവസവും ജോലി ചെയ്യാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് താത്പര്യമില്ലെന്നായിരുന്നു മന്ത്രിമാരുടെ വിമര്‍ശനം. കൂടിക്കാഴ്ച മന്ത്രിമാര്‍ നേരത്തെ അറിയിച്ചില്ലെന്നും വിഷയം രാഷ്‌ട്രീയവത്കരിക്കുകയാണെന്നും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. സ്റ്റഡി ടൂറിന്റെ ഭാഗമായാണ് സിസോദിയ ഫിന്‍ലന്‍ഡിലുള്ളത്. പകര്‍ച്ചവ്യാധി പടരുന്നതിനിടെ സിസോദിയയും മുഖ്യമന്ത്രി കേജ്‌രിവാളും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ദല്‍ഹിയിലില്ലാത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിവാദമുണ്ടാക്കി ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എഎപിയുടെ ശ്രമം.

കൂടിക്കാഴ്‌ച്ച നേരത്തെ അറിയിച്ചിരുന്നില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു. അവധി ദിവസം പ്രവര്‍ത്തിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് താത്പര്യമില്ലെന്നാണ് മനസിലാക്കുന്നത്- മന്ത്രിമാര്‍ പറഞ്ഞു. മന്ത്രിമാര്‍ വന്നതായി മാധ്യമങ്ങളിലൂടെയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു. സെക്രട്ടറിയുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. പകര്‍ച്ചവ്യാധി പരിഹരിക്കുന്നതിന് പകരം വിഷയത്തെ രാഷ്‌ട്രീയവത്കരിക്കുന്നതില്‍ വിഷമമുണ്ടെന്നും ഓഫീസ് പ്രതികരിച്ചു.

ദല്‍ഹിയില്‍ ഡങ്കിപ്പനി, ചിക്കുന്‍ഗുനിയ ബാധിച്ച് 27 പേരാണ് ഇതുവരെ മരിച്ചത്. മൂവായിരത്തിലേറെ കൊതുകുജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

പുതിയ വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.