Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടേയും നേതൃത്വത്തില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 07:59 pm IST
inIndia
സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടേയും നേതൃത്വത്തില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം രാഹുലും പ്രിയങ്കയും നടത്തിയ സമരത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും പൊതുജനത്തെ വിഡ്ഡികളാക്കരുതെന്നും ഗീതാഞ്ജലി ആങ്മോ പറഞ്ഞു.

ഇതോടെ നീറ്റ സമരവുമായി ബന്ധപ്പെട്ട് സോനം വാങ്ചുകും കോണ്‍ഗ്രസും രണ്ട് തട്ടിലാണെന്നത് വെളിപ്പെട്ടു. ജന്തര്‍മന്തറില്‍ സിജെപി സമരം തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവിടേക്ക് തിരിഞ്ഞുനോക്കുക പോലുമുണ്ടായില്ല. അതേ സമയം പിന്നീട് പാര്‍ലമെന്‍റിന്റെ വര്‍ഷകാല മണ്‍സൂണ്‍ സമ്മേളനത്തില്‍ ഈ വിഷയം കത്തിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ പൊടുന്നനെ കോണ്‍ഗ്രസ് ഒരു സമരം അതീവരഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു. എന്തിന് ഇന്ത്യാമുന്നണിയുടെ ഘടകകക്ഷികളായ തൃണമൂലിനെയോ, സമാജ് വാദി പാര്‍ട്ടിയേയോ ആര്‍ജെഡിയെയോ ഇടത് പാര്‍ട്ടികളേയോ ഒന്നും കൂടെക്കൂട്ടാതെ സമരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും ശ്രമം. ഈ കള്ളത്തരത്തിനെതിരെയാണ് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ ആഞ്ഞടിച്ചത്.

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളോടൊപ്പം കോണ്‍ഗ്രസ് നേതാക്കൾ നിൽക്കണമായിരുന്നു. അതുണ്ടായില്ല. -ആങ്മോ പറഞ്ഞു. ഇന്ത്യ ടുഡേയോട് സംസാരിക്കവെ, രാഷ്‌ട്രീയ നേതാക്കൾ വാങ്ചുകിനെയും അദ്ദേഹത്തിന്റെ വിശ്വാസ്യതയെയും രാഷ്‌ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആങ്മോ ആരോപിച്ചു.

“പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള പ്രതിഷേധത്തിൽ ആത്മാർത്ഥതയില്ലായിരുന്നു. പൊതുജനങ്ങളെ ഇനി വിഡ്ഢികളാക്കാൻ കഴിയില്ല. ഇത് ഉണർന്നിരിക്കുന്ന ഇന്ത്യയാണ്. ആത്മാർത്ഥതയില്ലാത്തവരെ യുവാക്കൾ പുറത്താക്കും,” ആങ്മോ പറഞ്ഞു.

പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ പരാമർശം. കഴിഞ്ഞയാഴ്ച ജന്തർ മന്തർ പ്രതിഷേധ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ വാങ്ചുകിനെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്

Tags: Rahul GandhiPriyankaLatest newsSonam wangchukGeetanjali AngmocjpCJP protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.