ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 66. ജനങ്ങള്‍ക്ക് നേരിട്ട് ആശംസയര്‍പ്പിക്കാന്‍ പ്രത്യേക ആപ് തയ്യാറായി. മോദിക്ക് എന്‍എം ആപ് വഴി സ്വന്തം ചിത്രവും ആശംസയും ചേര്‍ത്ത് സന്ദേശമയക്കാം. സന്ദേശം അയക്കുന്നവര്‍ക്ക് തിരികെ വീഡിയോ സന്ദേശം ലഭിക്കും. അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാം.
















