Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 11:35 pm IST
in India

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമം ശക്തം. പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശങ്ങളുമായി അധ്യക്ഷന്‍ മുലായം സിങ് യാദവ് നാലിന നിര്‍ദ്ദേശം വെച്ചു. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സഹോദരന്‍ ശിവപാല്‍ യാദവും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമായി തുടരുകയാണ്.

മൂന്ന് നേതാക്കളും അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയില്‍ നാലിന നിര്‍ദ്ദേശങ്ങള്‍ മുലായം മുന്നോട്ട് വെച്ചത്. മന്ത്രിയായ ശിവപാല്‍ യാദവില്‍ നിന്ന് അഖിലേഷ് മാറ്റിയ വകുപ്പുകള്‍ തിരിച്ചുനല്‍കും. പാര്‍ട്ടി യുപി അധ്യക്ഷനായി ശിവ്പാല്‍ തുടരും. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവ്പാലിന്റെ വിശ്വസ്തനെ തിരിച്ചെടുക്കും. ശിവ്പാലിന് മുന്‍തൂക്കമുള്ള പരിഹാര ഫോര്‍മുല അഖിലേഷ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന അമര്‍സിങിനെതിരെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രധാന ചുമതല നല്‍കുമെന്നും അഖിലേഷിന് മുലായത്തിന്റെ ഉറപ്പ് ലഭിച്ചു. കഴിഞ്ഞ ദിവസം മന്ത്രി ശിവപാല്‍ യാദവിന്റെ പ്രധാന വകുപ്പുകള്‍ അഖിലേഷ് എടുത്തുമാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ശിവ്പാല്‍ രാജി നല്‍കി. അമര്‍സിങിന്റെ നോമിനിയായി ചീഫ് സെക്രട്ടറി പദവിയിലെത്തിയ ദീപക് സിങ്ങാളിനെ അഖിലേഷ് നീക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ പോര് അവസാനിപ്പിക്കണമെന്ന് മുലായം മകനോടും സഹോദരനോടും ആവശ്യപ്പെട്ടു.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മുലായം അഖിലേഷിനെ നീക്കി ശിവ്പാലിനെ നിയമിച്ചു. ശിവ്പാലിന് മുഴുവന്‍ വകുപ്പുകളും തിരികെ നല്‍കും. മുന്‍ ഖനന വകുപ്പ് മന്ത്രി ഗായത്രീപ്രസാദ് പ്രജാപതിയെ തിരിച്ചെടുക്കും. പുതിയ വകുപ്പാകും നല്‍കുക. പാര്‍ട്ടി പ്രസിഡണ്ട് മുലായത്തിന്റെ വാക്കുകള്‍ അനുസരിക്കുന്നുവെന്ന് അഖിലേഷ് പറഞ്ഞു.

മുലായത്തിന്റെ വാക്കാണ് അവസാന തീരുമാനമെന്ന് ശിവ്പാലും വ്യക്തമാക്കി. ആറുവര്‍ഷമായി പാര്‍ട്ടിക്ക് പുറത്തായിരുന്ന അമര്‍സിങ് തിരിച്ചു വരന്നതാണ് പാര്‍ട്ടിയില്‍ തര്‍ക്കത്തിന് തിരികൊളുത്തിയത്. മുലായത്തെ തെറ്റിദ്ധരിപ്പിച്ച് അമര്‍സിങ്

പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നാണ് അഖിലേഷിന്റെ പരാതി. ഇതില്‍ നടപടിയെടുക്കുമെന്ന് മുലായം ഉറപ്പ് നല്‍കി. എന്നാല്‍, ഈ വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നും ഉള്ളില്‍ പുകയുകയാണെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Mollywood

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.