Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണിമലക്കുന്നിലെ കാവില്‍ സത്വഗുണ മൂര്‍ത്തിയായി ദുശ്ശാസനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 10:03 pm IST
in Kottayam

പൊന്‍കുന്നം: തമോഗുണമല്ല മണിമലക്കുന്നില്‍ ദുശ്ശാശനന്. ദുഷ്ടതയുടെ പര്യായമായ കൗരവരിലെ രണ്ടാമന്‍ ഇവിടെ സത്വഗുണ മൂര്‍ത്തിയാണ്. മഹാഭാരത ഇതിഹാസത്തില്‍ ക്രൂരതയുടെ പര്യായമായ ദുശ്ശാസനന്‍ ചിറക്കടവ് മണിമലക്കുന്നിലെ പേരൂര്‍ കാവില്‍ സര്‍വ്വാഭീഷ്ടദായകന്‍.

തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളിലാണ് കാവില്‍ ദുശാസനന്റെ തിരുനാള്‍ ആഘോഷം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ദുശ്ശാസന പ്രതിഷ്ഠയ്‌ക്ക് മുമ്പില്‍ കാലം മാറിയിട്ടും പ്രാചീന ആരാധനാ രീതിയും അനുഷ്ഠാനവുമാണ് തുടരുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള നിവേദ്യചടങ്ങ് ഈ ദിനത്തിലാണ്. കപ്പ ചുട്ടതും മദ്യവുമാണ് നേദിക്കുന്നത്. ഒപ്പം കരിക്കേറെന്ന വിശേഷ ചടങ്ങും നടക്കും.

500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കാവ് നിബിഢവനത്തിന് സമാനമാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും കൊണ്ട് സമ്പന്നമായ കാവ് ഒരിക്കല്‍ ഈ പ്രദേശം വനഭൂമിയായിരുന്നുവെന്നതിന്റെ തെളിവുകൂടിയാണ് അവശേഷിപ്പിക്കുന്നത്. ശബരിമല വനത്തിന്റെ ഭാഗമായി കരുതപ്പെടുന്ന മേഖലയില്‍ കൗരവര്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഐതീഹ്യമുണ്ട്.

പാണ്ഢവരും ഈ വനഭൂമിയില്‍ സഞ്ചരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശബരിമല വനാന്തരത്തിലും അനുബന്ധ മേഖലകളിലും ചില മലകളും കുന്നുകളും നൂറ്റവരായ കൗരവരുടെ പേരില്‍ അറിയപ്പെടുകയും മലയൂട്ട് എന്ന ആചാരം പ്രാചീന കാലം മുതല്‍ നിലനില്‍ക്കുകയും ചെയ്യുന്നത് ഈ ഐതീഹ്യത്തിന്റെ തുടര്‍ച്ചയാണ്. കൃഷിഭൂമിയെ സംരക്ഷിക്കുന്ന കാവലാളായാണ് ഈ മൂര്‍ത്തികളേറെയും വിളങ്ങുന്നത്. പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും നാടിനെ രക്ഷിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്നത് ഈ മൂര്‍ത്തികളാണെന്നാണ് പരമ്പരാഗത വിശ്വാസം.

മണിമലക്കുന്നിലെ ദുശ്ശാസന കാവില്‍ കരിക്കേറ് ചടങ്ങ് നടക്കുമ്പോള്‍ വനാന്തരത്തില്‍ ഉള്ള ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെയുള്ള കൗരവ പരമ്പരയിലെ 101 പേരെയും അനുസ്മരിച്ചാണ് കര്‍മ്മി വിളിച്ചുചൊല്ലി പ്രണാമം അര്‍പ്പിക്കുന്നത്. ചടങ്ങിലേക്കായി സമീപ പ്രദേശത്തെ ഭക്തര്‍ ദുശാസനനു മുമ്പില്‍ കരിക്കുകള്‍ സമര്‍പ്പിക്കും. ഭക്തി പൂര്‍വ്വം ചടങ്ങുകളില്‍ പങ്കെടുത്താവും ഇവരുടെ മലയിറക്കം. ഇനി അടുത്ത ചിങ്ങത്തിലെ അവിട്ടം നാളിലാവും ഭക്തരുടെ ഇവിടേക്കുള്ള വരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

Cricket

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

Spiritual

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പുതിയ വാര്‍ത്തകള്‍

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.