Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മലയോര മേഖലയില്‍ യാത്രാക്ലേശം രൂക്ഷം സര്‍ക്കുലര്‍ സര്‍വ്വീസ് വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 10:02 pm IST
inKottayam

പൊന്‍കുന്നം: മലയോര മേഖലകളിലെ പ്രധാന ടൗണുകളെ കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമായി.

ആവശ്യത്തിന് സര്‍വീസ് ബസുകള്‍ ഇല്ലാത്തതിനാല്‍ യാത്രാക്ലേശം അതിരൂക്ഷമായ കൊടുങ്ങൂര്‍, മണിമല, മണിമല-പൊന്‍കുന്നം റൂട്ടുകളെ ബന്ധിപ്പിച്ചും പൊന്‍കുന്നം-കൊടുങ്ങൂര്‍-മണിമല-കാഞ്ഞിരപ്പള്ളി-പൊന്‍കുന്നം റൂട്ടിലും കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.

യാത്രാ ബസുകളുടെ കുറവ് ഏറെ ബാധിക്കുന്ന കൊടുങ്ങൂര്‍ മണിമല റൂട്ടില്‍ സമാന്തര സര്‍വീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികളും ഇതര യാത്രക്കാരും. കൊടുങ്ങൂരില്‍ നിന്നും മണിമലയിലേക്ക് രാവിലെ ആദ്യ ബസ് എത്തുന്നത് ഏഴ് മണിക്കാണ്. വീണ്ടും ഒരു മണിക്കൂര്‍ കാത്തു നിന്നാല്‍ മാത്രമാണ് അടുത്ത ബസ് എത്തുക. ഒരു മണിക്കൂര്‍ ഇടവേളയില്‍ എത്തുന്ന ബസുകളില്‍ തൂങ്ങി നിന്ന് പോകേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍.

ഉച്ചസമയത്ത് 11ന് എത്തുന്ന ബസ് കഴിഞ്ഞാല്‍ അടുത്ത ബസ് 12ന് മാത്രം. പിന്നീട് മണിമലക്ക് ബസ് കിട്ടണമെങ്കില്‍ ഒരു മണിയാകുമെന്നും യാത്രക്കാര്‍ പറയുന്നു. വൈകിട്ട് 4ന് ശേഷം അഞ്ച് മണിക്കാണ് അടുത്ത ബസ് ലഭിക്കുക. സ്‌കൂള്‍ ഓഫീസ് സമയങ്ങളില്‍ ഉള്‍പ്പെടെ യാത്രാ ദുരിതം അതിരൂക്ഷമായ റൂട്ടിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ രണ്ടെണ്ണം മാത്രമാണ്.

മണിമലയില്‍ നിന്നും കാഞ്ഞിരപ്പള്ളിക്കും, പൊന്‍കുന്നത്തിനും കൃത്യമായ ഇടവേളകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമ്പോളും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അപൂര്‍വമായി മാത്രമാണുള്ളത്. മണിമല – കാഞ്ഞിരപ്പള്ളി റൂട്ടില്‍ രാത്രി ഏഴ് മണികഴിഞ്ഞ് സര്‍വീസ് ഇല്ലാത്തതും യാത്രക്കാരെ വലക്കുന്നു. യാത്രാക്ലേശം അതിരൂക്ഷമായ കൊടുങ്ങൂര്‍ – മണിമല റൂട്ട് ഉള്‍പ്പെടുത്തി പൊന്‍കുന്നം-കൊടുങ്ങൂര്‍ – മണിമല – പൊന്‍കുന്നം സര്‍വീസും, പൊന്‍കുന്നം-മണിമല-കാഞ്ഞിരപ്പള്ളി-പൊന്‍കുന്നം സര്‍ക്കുലര്‍ സര്‍വീസും ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.