Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രഹസനം: രോഗികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 11:12 pm IST
inThiruvananthapuram

പേട്ട: വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രഹസനമാകുന്നു. ആവശ്യത്തിന് ഡോക്ടറോ മരുന്നുകളോ ഇല്ല. കഴിഞ്ഞകാലങ്ങളില്‍ രാത്രി 10 വരെ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറി സ്‌പെഷ്യാലിറ്റി പദവിയിലേക്ക് ഉയര്‍ത്തിയതോടെ സന്ധ്യകഴിഞ്ഞാല്‍ പൂട്ട് വീഴുന്ന സ്ഥിതിയിലാണ്. ആ സമയം അടിയന്തര ചികിത്സതേടി ഇവിടെയെത്തുന്ന രോഗികള്‍ക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്.

മാതൃകാ മത്സ്യഗ്രാമ പദ്ധതിയില്‍ പെടുത്തി 2015 സപ്തബറിലാണ് വലിയതുറയിലെ ഡിസ്‌പെന്‍സറിയെ കേരളത്തിലെ ആദ്യത്തെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയത്. 1.5 കോടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക സജ്ജീകരണങ്ങളോ

സന്ധ്യ കഴിഞ്ഞതും പൂട്ടുവീണ വലിയതുറ തീരദേശ
സ്‌പെഷ്യാലിറ്റി ആശുപത്രി

ടുകൂടിയ സ്‌പെഷ്യാലിറ്റി ആശുപത്രി പൂന്തുറ മുതല്‍ പെരുമാതുറ വരെയുളള തീരവാസികള്‍ക്ക് ഗുണകരമാകുമെന്ന് അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളള മന്ത്രിമാര്‍ ഉദ്ഘാടനവേളയില്‍ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ പിന്നിടും മുമ്പേ ഇവിടെ കൊണ്ടുവന്ന ഡയാലിസിസ് മെഷീന്‍ ശിവകുമാറിന്റെ ഒത്താശയോടെ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌പെഷ്യാലിറ്റിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ വിളംബരം ചെയ്ത ആധുനികസജ്ജീകരണങ്ങളൊന്നും ഈ കാലയളവില്‍ ആശുപത്രിയില്‍ സാധ്യമാക്കിയില്ല. പിണറായി സര്‍ക്കാരാകട്ടെ ആശുപത്രിയെ ഇല്ലാതാക്കാനുളള നീക്കമാണ് നടത്തുന്നത്.

മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയ ആശുപത്രിയില്‍ ഇപ്പോള്‍ രണ്ട് ഷിഫ്റ്റില്‍ മാത്രമാണ് ഡോക്ടറുളളത്. രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് ഒന്നു വരെയും വൈകീട്ട് നാലു മുതല്‍ രാത്രി എട്ടു വരെയും. നാലിന് ഡ്യൂട്ടിക്ക് കയറുന്ന ഡോക്ടര്‍ രാത്രി എട്ടിന് പോകുന്നതോടെ ആശുപത്രി പൂട്ടുകയാണ് ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പ്രധാന ഗേറ്റിനുളളിലാണ് പൂട്ട് വീണിരുന്നത്. ഇപ്പോള്‍ ഗേറ്റിന് പുറത്ത് പൂട്ടുകയാണ് ചെയ്യുന്നത്. ഇതോടെ രാത്രിയില്‍ അപകടത്തിലോ അത്യാസന്ന നിലയിലോ എത്തുന്ന രോഗികള്‍ക്ക് പ്രാഥമികചികിത്സയ്‌ക്ക് പോലും ആശുപത്രിക്കുളളില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല. പകല്‍ സമയങ്ങളില്‍ വേണ്ട ചികിത്സ രോഗികള്‍ക്ക് കിട്ടുന്നില്ലെന്ന ആരോപണവുമുണ്ട്. ആശുപത്രിക്കുളളിലെ കാരുണ്യ മെഡിക്കല്‍ഷോപ്പില്‍ അത്യാവശ്യ മരുന്നുകളില്ലെന്ന പരാതിയുമുണ്ട്. ഇവിടെ ചികിത്സ തേടിയെത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പുമായി പുറത്തുളള മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.