Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നാടെങ്ങും വിപുലമായ ഓണാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 10:36 pm IST
inKottayam

പാലാ: ഫ്രണ്ട്‌സ് ഓഫ് മരിയസദനം സംഘടിപ്പിക്കുന്ന ഓണാഘോഷ വിളംബര ഘോഷയാത്ര 13ന് നടക്കും. രാവിലെ 10ന് പുലിയന്നൂരില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. നഗരത്തിന്റെ 14 സ്ഥലങ്ങളില്‍ ഘോഷയാത്രയ്‌ക്ക് സ്വീകരണം നല്‍കുമെന്ന് മരിയസദനം ഡയറക്ടര്‍ സന്തോഷ് മരിയസദനം അറിയിച്ചു.

പാലാ: മേവട-പൂവരണി-തോടനാല്‍ എന്‍എസ്എസ് കരയോഗങ്ങളുടെയും വനിതാ സംഘം, സ്വാശ്രയ സംഘം, ബാലസമാജം എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ 11ന് രാവിലെ മുതല്‍ നടക്കും. വിവിധ മത്സരങ്ങള്‍, അനുസ്മരണം, സാംസ്‌കാരിക സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍.

ഉച്ചയ്‌ക്ക് 12ന് കരയോഗം മുന്‍പ്രസിഡന്റ് എ. വേലായുധന്‍ നായര്‍ അനുസ്മരണം മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ നിര്‍വ്വഹിക്കും. വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എ.വി. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് മിമിക്‌സ്, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.

ആനക്കല്ല്: നവകേരള വായനശാലയുടെ ഓണാഘോഷ പരിപാടികള്‍ ഞായറാഴ്‌ച്ച ആരംഭിക്കും. 13ന് വൈകിട്ട് 5ന് നടത്തുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോസ് ആന്റണിയുടെ അധ്യക്ഷത വഹിക്കും. പ്രൊഫ.ദേവസ്യ ജോസഫ് ഞൊണ്ടിമാക്കല്‍ മുഖ്യപ്രഭാഷണം നടത്തും.

പുസ്തക വിതരണ ഉദ്ഘാടനം വനിതാ കമ്മീഷനംഗം ഡോ.ജെ.പ്രമീളാദേവി നിര്‍വ്വഹിക്കും. ഫാ. ഡെന്നി തോമസ് നെടുംപതാല്‍ ആദ്യ പുസ്തകം സജി നായിപുരയിടത്തലിന് കൈമാറും. കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസര്‍ എന്‍. ജയപ്രകാശ് സമ്മാനദാനം നിര്‍വ്വഹിക്കും. ജോളി ഫ്രാന്‍സിസ് മടുക്കകുഴി, റ്റി.എം ഹനീഫ, പൊന്‍കുന്നം സെയ്ദ്, ജോര്‍ജുകുട്ടി തൈപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

ഏന്തയാര്‍: ജെ.ജെ.മര്‍ഫി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം വിപുലമായി നടന്നു. രാവിലെ മുതല്‍ കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. പിടിഎയുടെയും മാനേജ്‌മെന്റിന്റേയും നേതൃത്വത്തില്‍ ഓണസദ്യയും ഒരുക്കി. പരിപാടികള്‍ക്കു പിടിഎ പ്രസിഡന്റ് കെ.ഇ.ഹബീബ്, മാതൃസംഗമം പ്രസിഡന്റ് ജലജ ഷാജി, ഭാരവാഹികളായ നൗഷാദ് വെംബ്ലി, സുജാത ബാബുജി, റെനി ജോണി, കെ.എം.ബഷീര്‍, സജി, മായ അനില്‍, അമ്പിളി ജയന്‍, മേഴ്‌സി മാത്യു, ഗ്രേസി സെബാസ്റ്റ്യന്‍ കെ.എം.സുരേഷ്, ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂട്ടിക്കല്‍: കെ.എം.ജെ.പബ്ലിക് സ്‌കൂളില്‍ നടന്ന ഓണാഘോഷം പ്രിന്‍സിപ്പല്‍ ഷീബാ ആബി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാകായിക പരിപാടികള്‍ അത്തപ്പൂക്കള മല്‍സരം എന്നിവ നടന്നു. പി.ടി.എ യുടെ നേതൃത്വത്തില്‍ ഓണ സദ്യയും നടത്തി. മാനേജിങ് കമ്മറ്റി അംഗങ്ങളായ നൗഷാദ് വെംബ്ലി, ഷാന്‍ പി.ഖാദര്‍, പി.എ.അഷറഫ്, പി.ടി.എ.പ്രസിഡന്റ് സക്കീര്‍ മഠത്തില്‍,വിനോദ് ജോസഫ്, കെ.എല്‍. ജെയിംസ്, സി.എസ്. ഇര്‍ഷാദ്, സുസ്്മിത ജോസഫ് സുബി എല്‍സ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

മുണ്ടക്കയം: മുണ്ടക്കയം എം.ഇ.എസ്.പബ്ലിക് സ്‌കൂളില്‍ ഓണാഘോഷം മാനേജര്‍ പി.പി. അബ്ദുല്‍ഖരീം ഉദ്ഘാടനം ചെയ്തു. പിടിഎ.പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുബൈര്‍ മൗലവി, ജലാല്‍ വട്ടകപാറ, ആര്‍.രഞ്ജിത് എന്നിവര്‍ പ്രസംഗിച്ചു.

പള്ളിക്കത്തോട്: അരവിന്ദ വിദ്യാമന്ദിരത്തില്‍ ഓണഘോഷം നടത്തി. പള്ളിക്കത്തോട്ടില്‍ നിന്നാരംഭിച്ച ഘോഷയാത്ര സ്‌കൂളില്‍ സമാപിച്ചു. ബസേലിയോസ് കോളേജ് സംസ്‌കൃത വിഭാഗം അദ്ധ്യാപകനായിരുന്ന പ്രൊഫ. വിശ്വനാഥന്‍ നമ്പൂതിരി കുട്ടികള്‍ക്ക് ഓണസന്ദേശം നല്‍കി.

പള്ളിക്കത്തോട് പഞ്ചായത്തിലെ 150 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. അത്തപ്പൂക്കളമത്സരം, വടംവലി മത്സരം, ഉറിയടി മത്സരം എന്നിവ നടന്നു. വിദ്യാഭാരതി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്‍.സി.ടി രാജഗോപാല്‍, സ്‌കൂള്‍ പ്രവര്‍ത്തകസമിതിയംഗങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.