Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 02:39 pm IST
in Kottayam

ഏറ്റുമാനൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ അക്രമം. വേരൂര്‍ പായിക്കാട് സ്വദേശികളായ മനീഷ് (25), അഭി(26) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. വടിവാളും ഇരുമ്പുവടികളുമായി വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ തല്ലിയും വെട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. മനീഷിന് തലക്കും മുഖത്തും വെട്ടേല്‍ക്കുകയും, അഭിക്ക് ശരീരം മുഴുവന്‍ ഇരുമ്പുവടി കൊണ്ടുള്ള അടിയേല്‍ക്കുകയും ചെയ്തു.

ഇരുവരേയും അക്രമം നടന്ന് മണിക്കുറുകള്‍ക്ക് ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അരുണ്‍ ശശി എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തെക്കേനടയിലുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തി അവിടെയുണ്ടായിരുന്നവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മദ്യലഹരിയില്‍ ആയിരുന്ന ഇയാളെ അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്നാണ് പറഞ്ഞു വിട്ടത്.

എന്നാല്‍ അരുണ്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം പോലീസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചെന്ന് പരാതി കൊടുത്തു. അതിന്‍ പ്രകാരം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ എസ്‌ഐ അനുപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഈ വിവരം അറിഞ്ഞ് സ്‌റ്റേഷനില്‍ എത്തിയ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ കൂടെ ഉണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വെട്ടേറ്റത്.

കാറിലും ആട്ടോറിക്ഷയിലും സെന്‍ട്രല്‍ ജംക്ഷനില്‍ സിഐ ആഫീസിനു മുന്നിലെത്തിയ ഡിവൈഎഫ്‌ഐ അക്രമി സംഘം വടിവാളും ഇരുമ്പുവടിയും ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മനീഷിനെ വെട്ടിയും അഭിയെ അടിച്ചും വീഴ്‌ത്തിയത്. പോലീസ് സ്‌റ്റേഷനിലേക്ക് പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുവന്ന മനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിയ സംഘ പരിവാര്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗാന്ധിനഗര്‍ പോലീസ് ആശുപത്രിയില്‍ എത്തി പരിക്കേറ്റവരില്‍ നിന്ന് മൊഴി എടുത്തു. അക്രമികള്‍ക്കെതിരെ കേസ് എടുക്കുമെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇന്നലെ രാവിലെ ആശുപത്രി അധികൃതര്‍ സിസ്ചാര്‍ജ് ചെയ്തു. യാതൊരു പരിക്കുമില്ലാതെ ആശുപത്രിയില്‍ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അരുണിനെ ഇപ്പോഴും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. വധശ്രമത്തിന് ഇരയായവരെ 24 മണിക്കൂര്‍ മുന്‍പ് ഡിസ്ചാര്‍ജ് ചെയ്തത് കേസ് മന:പ്പൂര്‍വം ദുര്‍ബലപ്പെടുത്താനുള്ള ആശുപത്രി അധികൃതരുടെ അക്രമികളോടുള്ള ഒത്താശയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ലക്ഷം കൈക്കൂലി വാങ്ങിയ തഹസില്‍ദാര്‍ സുചരിത; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ കൃഷിഭൂമി, മൂന്ന് ഫ്ലാറ്റുകൾ, ആഡംബര കാറുകൾ, 1.2 കോടിയുടെ ആഭരണങ്ങള്‍

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.