Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാട്ടാക്കട കോളേജില്‍ ഓണാഘോഷം വിലക്കി; വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 03:19 pm IST
inThiruvananthapuram

കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിനു മുന്നിലെ റോഡില്‍ അത്തപ്പൂക്കളമിട്ട് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍

കാട്ടാക്കട: ഓണാഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ തെരുവിലിറങ്ങി. വര്‍ഷംതോറും കോളേജില്‍ നടത്താറുള്ള ഓണാഘോഷം ഈ വര്‍ഷം അനുവദിക്കില്ലെന്ന മാനേജ്‌മെന്റ് നിലപാടാണ് കുട്ടികളെ ചൊടിപ്പിച്ചത്. അവര്‍ കോളേജിനു മുന്നിലെ റോഡില്‍ അത്തപ്പൂക്കളമിട്ട് പ്രതിഷേധിച്ചു. കഴിഞ്ഞ 31ന് ഒരു സ്വകാര്യ ചാനലിന്റെ ഓണപ്പരിപാടി കോളേജ് അങ്കണത്

തില്‍ നടത്തിയിരുന്നു. കുറച്ച് കുട്ടികളെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ഈ പരിപാടിയോട് അധ്യാപകരും ഭൂരിഭാഗം വിദ്യാര്‍ത്ഥികളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളെ മുഴുവന്‍ പങ്കെടുപ്പിക്കാതെ നടന്ന ഈ പരിപാടിയെ ചില വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഇനി കോളേജില്‍ ഓണാഘോഷം നടത്തരുതെന്ന് ചെയര്‍മാന്‍ ഉത്തരവിട്ടു.

ഓണത്തെ സാമുദായിക ആഘോഷമായി ചിത്രീകരിച്ചാണ് ചെയര്‍മാനും പ്രിന്‍സിപ്പാളും ഓണപ്പരിപാടി വിലക്കിയതെന്ന് കുട്ടികള്‍ ആരോപിക്കുന്നു. രാവിലെ പത്ത് മണിയോടെ പ്രിന്‍സിപ്പാളിന്റെ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി എത്തിയ സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളോട് സംസാരിക്കാന്‍ പോലും അധികൃതര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ആണ്‍, പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ ഒന്നടങ്കം തെരുവില്‍ പൂക്കളമിട്ട് പ്രതിഷേധിച്ചത്. കുട്ടികളുടെ സമരം ഉച്ചവരെ നീണ്ടിട്ടും കോളേജ് അധികൃതര്‍ സമവായത്തിന് ശ്രമിക്കുകയോ ചര്‍ച്ചയ്‌ക്ക് തയ്യാറാവുകയോ ചെയ്തില്ല.

മാനേജ്‌മെന്റിന്റെ ഈ വിഭാഗീയതയ്‌ക്കെതിരെ അധ്യാപകരും പ്രതിഷേധിച്ചു. ഓണം പോലൊരു സമത്വ സന്ദേശമുണര്‍ത്തുന്ന ആഘോഷം വിലക്കിയതോടെ കലാലയത്തില്‍ നിന്ന് കുട്ടികള്‍ എങ്ങനെ സമത്വം പഠിക്കുമെന്ന് അവര്‍ ചോദിക്കുന്നു. കുറച്ചുകാലമായി ഈ കോളേജില്‍ വിദ്യാര്‍ഥിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. മതസ്പര്‍ധവളര്‍ത്തുന്ന പല പ്രവര്‍ത്തനങ്ങളും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്. ഓണാഘോഷത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ പ്രതി.േധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.