Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നവീകരിച്ച ചിങ്ങവനം കേളമംഗലം ജ്വല്ലേഴ്‌സ് ഉദ്ഘാടനം 11ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:37 pm IST
in Kottayam

കോട്ടയം: കേളമംഗലം ഗ്രൂപ്പിന്റെ നവീകരിച്ച ചിങ്ങവനം കേളമംഗലം ജൂവലേഴ്‌സിന്റെ ഷോറൂം 11ന് രാവിലെ 10ന് സിനിമാ, ടിവി താരങ്ങളായ ജൂവല്‍മേരിയും ആര്യയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ഇന്ത്യയിലെ പ്രശസ്തരായ ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്തതും ഇന്ത്യാ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റോടുകൂടിയതുമായ ഹോള്‍ മാര്‍ക്ക് 91.6 സ്വര്‍ണ്ണാഭരണങ്ങളുടെ മികച്ച ശേഖരം കേളമംഗലം ജൂവലേഴ്‌സിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തനിമയുള്ള പരമ്പരാഗത ഡിസൈനുകള്‍, മുംബൈ, കല്‍ക്കത്ത, സിംഗപ്പൂര്‍, രാജ്‌കോട്ട്, ചെട്ടിനാട്, ഇറ്റാലിയന്‍, ടര്‍ക്കിഷ്, ആന്റിക് മുതലായ ഡിസൈനുകള്‍ തീര്‍ച്ചയായും നിങ്ങളെ വിസ്മയിപ്പിക്കും. കൂടാതെ, വിവാഹ ആഭരങ്ങള്‍ക്ക് പ്രത്യേക പാക്കേജ്, അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം, അഞ്ചു പവന്‍ മുതലുള്ള വിവാഹ സെറ്റുകള്‍, ഓരോ പര്‍ച്ചേസിനും സമ്മാനങ്ങള്‍, ഗോള്‍ഡ് സേവിംഗ് സ്‌കീം തുടങ്ങിയ നിരവധി സേവനങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പ്രത്യേക ശേഖരം കേളമംഗലം ജൂവലേഴ്‌സിന്റെ സ്‌പെഷ്യാലിറ്റിയാണ്. ഐജിഐ സര്‍ട്ടിഫിക്കറ്റോടുകൂടിയ ഡയമണ്ട് ആഭരണങ്ങള്‍, ശുദ്ധമായ വെള്ളി ആഭരണങ്ങള്‍, ജന്മനക്ഷത്ര കല്ലുകള്‍, നവരത്‌ന മോതിരങ്ങള്‍ തുടങ്ങിയവയും ലഭ്യമാണ്. കല്ലുകള്‍ തിരഞ്ഞെടുക്കുവാന്‍ ജെമ്മോളജിസ്റ്റിന്റെ സൗജന്യ സേവനവും ഒരുക്കിയിട്ടുണ്ട്. മറ്റാര്‍ക്കും നല്‍കാനാവാത്ത കുറഞ്ഞ പണിക്കൂലിയും മികച്ച ഗുണമേന്മയുള്ളതുമായ സ്വര്‍ണ്ണശേഖരമാണ് ഞാലിയാകുഴി കേളമംഗലം ജൂവലേഴ്‌സില്‍ ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് പാര്‍ട്ണര്‍ സജിത്ത് കേളമംഗലം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.