Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മേലൂര്‍-പാറപ്രം കടവ് പാലത്തിന് ശാപമോക്ഷമാകുന്നു അനുബന്ധ റോഡ് ഒരുക്കാനുള്ള കര്‍മ്മസമിതിയുടെ ശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 12:27 am IST
in Kannur

തലശ്ശേരി: അനുബന്ധ റോഡില്ലാത്തതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയായി നാലു വര്‍ഷം കഴിഞ്ഞിട്ടും ഗതാഗതസജ്ജമാകാതെ കിടക്കുന്ന മേലൂര്‍ പാറപ്രം കടവ് പാലത്തിന് ശാപമോക്ഷമാകുന്നു. പാലത്തിലേക്ക് എത്താനുള്ള റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ പുഴയുടെ ഇരുഭാഗങ്ങളിലുമുള്ള വസ്തു ഉടമകള്‍ പൂര്‍ണ്ണ സമ്മതം മൂളിയതോടെ ഇതേവരെ നോക്കുകുത്തികളെപ്പോലെ നിന്നിരുന്ന പാലം എത്രയും പെട്ടെന്ന് നാടിനായി തുറന്നു നല്‍കാനാവുമെന്ന പ്രതീക്ഷകള്‍ മൊട്ടിട്ടുതുടങ്ങി. ധര്‍മ്മടം പഞ്ചായത്തിലെ മേലൂരിനെയും പിണറായിയിലെ പാറപ്രത്തെയും ബന്ധിപ്പിക്കാന്‍ അഞ്ചരക്കണ്ടി പുഴക്ക് കുറുകെ പാലം വേണമെന്ന നാടിന്റെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ ഇവിടെ കടത്തുതോണിയായിരുന്നു ഉണ്ടായിരുന്നത്. തോണിക്കാരന്‍ മരിച്ചതോടെ നാട്ടുകാര്‍ക്ക് മുന്നില്‍ പുഴകടക്കല്‍ ചോദ്യചിഹ്നമായി മാറി. ജില്ലാ പഞ്ചായത്ത് ഇടപെട്ട് നടപ്പാലം പണിതുനല്‍കിയതോടെ താല്‍ക്കാലിക ആശ്വാസമായെങ്കിലും വാഹനങ്ങള്‍ക്ക് കൂടി കടന്നുപോകാനാകുന്ന കോണ്‍ക്രീറ്റ് പാലമായിരുന്നു നാട്ടുകാരുടെ സ്വപ്നം. ഒടുവില്‍ അതും അംഗീകരിക്കപ്പെട്ടു. 2010 ആഗസ്ത് 1 ന് അന്ന് മേലൂര്‍-പാറപ്രം കടവ് പാലത്തിനായി തറക്കല്ലിട്ടു. അതേമാസം തന്നെ നിര്‍മ്മാണപ്രവൃത്തികളും തുടങ്ങി. റിക്കാര്‍ഡ് വേഗത്തില്‍ 2012 നവംബര്‍ മാസം അവസാനിക്കുന്നതിനിടെ പാലം യാഥാര്‍ത്ഥ്യമായി. അനുബന്ധ റോഡിനായി ലഭ്യമായ സ്ഥലങ്ങളിലൊക്കെ മണ്ണിട്ടുയര്‍ത്തി. എന്നാല്‍ മേലൂര്‍ ഭാഗത്ത് മമ്മാക്കുന്ന് റോഡിലും പാറപ്രം ഭാഗത്ത് പള്ളിക്കാട് വരെയുള്ള ശേഷിച്ച സ്ഥലം നഷ്ടപരിഹാര പ്രശ്‌നത്തില്‍ ഉടക്കിയ ഉടമകള്‍ വിട്ടുനല്‍കാന്‍ തയ്യാറാകാതിരുന്നതാണ് കഴിഞ്ഞ നാലു വര്‍ഷമായി മേലൂര്‍-പാറപ്രം കടവ് പാലത്തിലെത്താനുള്ള വെല്ലുവിളിയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വൈശേഷിക ദര്‍ശനം

Samskriti

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌
Football

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
Football

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

പുതിയ വാര്‍ത്തകള്‍

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.