Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 06:34 am IST
inFootball
ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌

ലോസ് അഞ്ചലസ്: ഗോളിമാര്‍ തകര്‍ത്ത് വാഴുന്ന 2026 ലോകകപ്പ് ഫുട്ബോളില്‍ ബെല്‍ജിയത്തിന് ആശ്വാസമായത് തിബോ കുര്‍ത്വ. ഗ്രൂപ്പ് ജിയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഇറാന്‍ ബെല്‍ജിയം വലയിലേക്ക് എണ്ണം പറഞ്ഞ മൂന്ന് ഷോട്ടുകളാണുതിര്‍ത്തത്. പരിചയ സമ്പത്തും പ്രതിഭയും ഒത്തുചേര്‍ന്ന ഗോള്‍ കീപ്പര്‍ തിബോയുടെ മികവാണ് അട്ടിമറി ഒഴിവാക്കിയത്. ബെല്‍ജിയം താരങ്ങള്‍ മറുഭാഗത്തേക്ക് ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ മത്സരം ഗോളില്ലാ സമനിലയില്‍ പര്യവസാനിക്കുകയായിരുന്നു.

27-ാം മിനിറ്റില്‍ ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനൊടുവില്‍ ടീമിലെ സെന്‍ട്രല്‍ സ്ട്രൈക്കര്‍ മെഹ്ദി ടറേമി കുര്‍ത്വയെ കീഴടക്കി ബെല്‍ജിയം വലയില്‍ ഗോള്‍ നിക്ഷേപിച്ചെങ്കിലും വാര്‍ പരിശോധനയെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടു. ആദ്യ പകുതി തീരും മുമ്പേ ബെല്‍ജിയം ഗോള്‍ കണ്ടെത്താനുള്ള പല വിധ ശ്രമങ്ങള്‍ പയറ്റിയെങ്കിലും ഇറാന്‍ ഗോളി അലിറേസ ബെയ്‌റന്‍വന്ദ് തീര്‍ത്ത തടസ്സങ്ങളെ മറികടക്കാനായില്ല.
രണ്ടാം പകുതിയില്‍ ബെല്‍ജിയം കൂടുതല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ഗോള്‍ നേടാനുള്ള ശ്രമം ശക്തിപ്പെടുത്തിയെങ്കിലും ബെല്‍ജിയം കാവല്‍ക്കാരന്‍ ബെയ്‌റന്‍വന്ദിന് മുന്നില്‍ ഒന്നും ചെയ്യാനായില്ല. 67-ാം മിനിറ്റില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിന് അവസരം കിട്ടിയ ഇറാന്‍ താരത്തെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തിന് ബെല്‍ജിയം പ്രതിരോധ താരം നഥാന്‍ എന്‍ഗോയിയെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി. പത്ത് പേരായി ചുരുങ്ങിയിട്ടും ബെല്‍ജിയം ടീം മുന്നേറ്റത്തില്‍ കാര്യമായ കുറവ് പ്രകടമാക്കിയില്ല. എങ്കിലും എതിര്‍ ഗോള്‍ കീപ്പറുടെ വീര്യത്തിന് മുന്നില്‍ കീഴടങ്ങി മത്സരം ജയിക്കാതെ തീര്‍ക്കാനായിരുന്നു വിധി. കോച്ച് റൂഡി ഗാര്‍ഷ്യ ബെല്‍ജിയം താരങ്ങളായ റൊമേലു ലുക്കാക്കുവിനെയും(73) കെവിന്‍ ഡിബ്രൂയിനെയും(87) വരെ മാറ്റി പരീക്ഷിച്ചു നോക്കിയിട്ടും ഒന്നും നടന്നില്ല.

തുടര്‍ച്ചയായ രണ്ടാം മത്സരവും സമനിലയിലായതോടെ ഗ്രൂപ്പ് ജിയിലെ രണ്ട് വീതം മത്സരങ്ങള്‍ കഴിയുമ്പോള്‍ വമ്പോടെയെത്തിയ ബെല്‍ജിയത്തിന് നേടാനായത് രണ്ട് പോയിന്റ് മാത്രം. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ആണ് ഇവരുടെ എതിരാളികള്‍. വെള്ളിയാഴ്‌ച്ച (ഭാരത സമയം ശനിയാഴ്‌ച്ച രാവിലെ 8.30)യാണ് ഈ നിര്‍ണായക പോരാട്ടം.

 

Tags: FIFA World Cup 2026BelgiumGoalkeeper show continuesbelgium vs iranThibaut Courtois
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.