Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കവിത: തിരുവാതിര തിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 06:42 am IST
in Samskriti

തിരുവാതിര ഞാറ്റുവേലയില്‍
മഴനൂറത് വെയിലുനൂറതൂം
വിരലോളമൊടിച്ചു കുത്തിയാല്‍
മുളവന്നിടുമെന്നുപഴമൊഴി.

മുറിയാത്ത മഴയുമത്രയു
മുരുകുന്നൊരു വെയിലുതാനതും
പുതുമണ്ണിലുമീജലത്തിലും
പുതുജീവനമാം തുടിപ്പുകള്‍

നടുനാവില പൂവിലത്തളിര്‍
പടലാകെയൊടിച്ചു കുത്തണം
ചിലതങ്ങിനെ പാകിവെയ്‌ക്കണം
ചെടിതാളിവരേയ്‌ക്കുമിങ്ങനെ

കുരുവള്ളികള്‍ കാലുനാട്ടിയ
ങ്ങുയരാനൊരു കൊമ്പുകുത്തണം
നെടുനാമ്പു മരുന്നുസസ്യവും
നടുവാനൊരു നേരമുത്തമം.

തിരുവാതിര ഞാറ്റുവേലയാ
ണൊടിതാളി മരങ്ങളൊക്കയും
പതിന്നാലുദിനങ്ങള്‍ കൊണ്ടുതാന്‍
പുതുജീവിതമെന്നു നിശ്ചയം

മതികെട്ടുതകര്‍ത്തമകയിര
പ്പരുവെള്ളത്തിലടിഞ്ഞതൊക്കയും
തുടരന്നമുരുക്കളും തളിര്‍
വളരാനൊരൃതുത്തപസ്യയില്‍

തിരുവാതിര ഞാറ്റുവേലതന്‍
മഴയില്‍ വളമേറയുണ്ടതാം
പൊടിവെച്ചു തഴച്ചുവന്നിടും
ഇടവിട്ട് വെയില്‍മഴ സമം

നടുനീര്‍ത്തിയൂണര്‍ന്നുവേരുതന്‍
പൊടിവില്‍ജീവകരങ്ങളൂഴിയില്‍
പെരുതാകിന വന്‍മരംമുതല്‍
എളുതാകിന പുല്ലുവര്‍ഗവും

മഴതൂവിയിടയ്‌ക്കുനേര്‍നന
യ്‌ക്കിടയില്‍ പുതുനാമ്പെടുക്കലും
വെയിലിന്റെ തലോടലും കാര്‍
മുഖമില്ലാതെ ചിരിച്ച ഭൂമിയും

കൃഷിഭൂമിക പണ്ടുമിങ്ങനെ
കടല്‍താണ്ടി പറങ്കിവന്നതും
കൊടിവള്ളികടത്തിയെങ്കിലും
കഴിയാതെ പ്രിയ ഞാറ്റുവേലകള്‍

പറയുന്നത് പൊള്ളുതാനതോ
സ്തുതിമാനുടെ മാനവേദനോ
അറിയില്ലതിലേറെ സത്യമു-
ണ്ടതുതന്നെ തിരുവാതിരത്തിരി

തിരുവാതിര ഞാറ്റുവേലയി
ലൊരുനേരമമൃതുപെയ്തിടും
അതുകൊണ്ടുപഴമയില്‍ മഴ
ദിവസേന കുടിച്ചിരുന്നുപോല്‍
(ഇപ്പോള്‍ തിരുവാതിര ഞാറ്റുവേല ആണ്. ഇന്നലെയാണ് തിരുവാതിര ഞാറ്റുവേലയ്‌ക്ക് തുടക്കമായത്. തിരുവാതിരയില്‍ തിരിമുറിയാ മഴ എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ മഴ ലഭിച്ചിരുന്ന കാലമായിരുന്നു തിരുവാതിര ഞാറ്റുവേല.)

Tags: Thiruvathira Njattuvelaതിരുവാതിര ഞാറ്റുവേല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാറ്റുവേല തുടങ്ങി; കാർഷിക കേരളത്തിലേക്ക് കാലം…

പുതിയ വാര്‍ത്തകള്‍

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.