Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 06:05 am IST
in Football

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്‌ബോള്‍ 2026ലെ ആദ്യ റൗണ്ട് മത്സരത്തില്‍ നല്ല കളി പുറത്തെടുത്തിട്ടും ഗോള്‍ നേടാതിരുന്ന ക്ഷീണം തീര്‍ത്ത് സ്‌പെയിന്‍. രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെ തകര്‍ത്തത് 4-0ന്. സൂപ്പര്‍ താരം ലാമിന്‍ യമാലിനെ ഇക്കുറി പ്ലേയിങ് ഇലവനില്‍ പ്ലേയ്‌സ് ചെയ്ത് കോച്ച് ലൂയിസ് ഡി ലാ ഫ്യുവെന്റ കരുതലോടെയാണ് ടീമിനെ വിന്യസിച്ചത്.

പത്താം മിനിറ്റില്‍ യമാല്‍ കോച്ചിന്റെ വിശ്വാസം കാത്തു. ഈ ലോകകപ്പില്‍ മുന്‍ ജേതാക്കള്‍ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. പിന്നെയും സൗദി ഗോള്‍മുഖത്ത് ആക്രമണത്തിന്റെ തിരമാല തീര്‍ത്തുകൊണ്ടിരുന്ന സ്‌പെയിന്‍ 21, 24 മിനിറ്റുകളില്‍ കൂടി സ്‌കോര്‍ ചെയ്ത് ലീഡിന് വമ്പ് കൂട്ടി. നമ്പര്‍ നയന്‍ പൊസിഷന്‍ താരം മൈക്കല്‍ ഒയര്‍സബാല്‍ ആണ് ഈ രണ്ട് ഗോളുകളും നേടിയത്. ആദ്യ മത്സരത്തില്‍ 30 മിനിറ്റും പന്തു തൊടാന്‍ പോലും സാധിക്കാത്ത താരമായിരുന്നു ഒയര്‍സബാല്‍. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ ഗോള്‍ വീണു. സ്‌പെയിന്‍ മുന്നേറ്റത്തിനൊടുവില്‍ ദാനഗോളായി പരിണമിക്കുകയായിരുന്നു. സൗദി താരം ഹസ്സന്‍ അറ്റംബാക്ടിയുടെ പേരിലാണ് ഈ ഗോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ നാല് പോയിന്റുമായി സ്‌പെയിന് മുന്നിലെത്താന്‍ സാധിച്ചു. നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിക്കാന്‍ അടുത്ത മത്സരം കൂടി കഴിയണം. അവസാന പോരാട്ടത്തില്‍ ശക്തരായ ഉറുഗ്വേ ആണ് എതിരാളികള്‍. വെള്ളിയാഴ്‌ച്ചയാണ് മത്സരം.(ഭാരത സമയം ശനിയാഴ്‌ച്ച പുലര്‍ച്ചെ 5.30)

Tags: FIFA World Cup 2026Spanish vs saudi arabialamin yamal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍
Football

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌
Football

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
Football

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

Football

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

പുതിയ വാര്‍ത്തകള്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

കവിത: തിരുവാതിര തിരി

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.