Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയില്‍ ഉച്ചനീചത്വങ്ങള്‍ ഉണ്ടെന്നും ഇന്ത്യയിലെ ജാതിവ്യവസ്ഥപോലെ ചൈനയിലും ചില ജോലികള്‍ ചില പ്രത്യേക വിഭാഗം ആളുകള്‍ മാത്രമാണ് ചെയ്യുന്നത് എന്നും ഇത് ചൈനയിലെ ജാതി സൂചനയുടെ ലക്ഷ്ണമാണെന്നും വ്ളോഗര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 12:57 am IST
inIndia, World
ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

ന്യൂദല്‍ഹി: മധുരമനോഹര മനോജ്ഞം എന്ന് ചൈനയെക്കുറിച്ച് പാടിയത് ഒഎന്‍വി കുറുപ്പാണ്. ചങ്കിലെ ചൈന എന്നാണ് ചൈനയെക്കുറിച്ച് ചിന്താ ജെറോം പാടിപ്പുകഴ്‌ത്തിയത്. ഈ രണ്ടു പേരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണ്. എന്നാല്‍ ഇതൊന്നുമല്ല ചൈനയെന്നും ചൈനയില്‍ ജാതിയും ഉച്ചനീചത്വങ്ങളും ഉണ്ടെന്നും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വിടവ് അതിഭയങ്കരമാണെന്നും എന്തും ചെയ്യാന്‍ മടിയില്ലാത്ത ഏകാധിപതികളായ രാക്ഷസന്മ‍ാരാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെന്നും പറയുന്ന ഒരു കൂട്ടം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്. ഇത് ചൈനയുടെ ഉറക്കം കെടുത്തുക മാത്രമല്ല, ചൈന എന്ന ആഡംബരമുഖം മൂടി പൊളിഞ്ഞുവീഴുകയും ചെയ്തിരിക്കുന്നു.

ചൈനയുടെ ആഡംബര, ആധുനികവുമായി മുഖംമൂടികള്‍ പിച്ചിച്ചീന്തിയെറിഞ്ഞത് ഇന്ത്യയില്‍ നിന്നുള്ള ഒരു പിടി വ്ളോഗര്‍മാരാണ്. ചൈനയിലെ പച്ചയായ സത്യങ്ങള്‍ തുറന്നുകാണിക്കുന്ന ഇന്ത്യന്‍ യൂട്യൂബര്‍മാര്‍. ചൈനയ്‌ക്ക് വലിയ നാണക്കേടായിരിക്കുകയാണ്. ചൈനയിലെ ഖനിത്തൊഴിലാളികളുടെ ശോചനീയാവസ്ഥകള്‍, തീരെ ശമ്പളം കുറഞ്ഞ ജോലിയില്‍ തളഞ്ഞുകിടക്കേണ്ടി വരുന്ന പാവപ്പെട്ട ചില പാവപ്പെട്ട വിഭാഗക്കാര്‍…തുടങ്ങി ചൈന ഇതുവരെ മറച്ചുപിടിക്കാന്‍ ശ്രമിച്ച സത്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചൈനയില്‍ ഉച്ചനീചത്വങ്ങള്‍ ഉണ്ടെന്നും ഇന്ത്യയിലെ ജാതിവ്യവസ്ഥപോലെ ചൈനയിലും ചില ജോലികള്‍ ചില പ്രത്യേക വിഭാഗം ആളുകള്‍ മാത്രമാണ് ചെയ്യുന്നത് എന്നും ഇത് ചൈനയിലെ ജാതി സൂചനയുടെ ലക്ഷ്ണമാണെന്നും വ്ളോഗര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ശൗചാലയങ്ങളില്‍ താമസിക്കേണ്ടി വരുന്ന വൃദ്ധന്മാരുള്ള വൃദ്ധസദനങ്ങള്‍, അതുപോലെ അംബരചൂബിയായ ഒരു കെട്ടിടത്തിന്റെ ഉള്ളില്‍ മുഴുവന്‍ അതെത്ര ശോചനീയമായ കെട്ടിടമാണെന്ന് കാട്ടിത്തരുന്നു. ഒരാള്‍ കിലോമീറ്ററോളം നടന്നുപോകുന്നത് കഴുത്തൊപ്പം വെള്ളത്തിലൂടെയാണ്. അതായത് വെള്ളം ഒഴുകിപ്പോകാനുള്ള ഓടകളൊന്നും കാര്യമായി ഇല്ലാത്ത നഗരങ്ങളിലാണ് ഇത്തരം വെള്ളപ്പൊക്കം കാണാന്‍ കഴിയുക.

Tags: chinaLatest newsOld Age HomeIndian vloggers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.