Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് കോക്രോച്ച് ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ നല‍്കുന്ന പ്രതികരണം ശരിക്കും പ്രഹസനമായി മാറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 12:00 am IST
in India
വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ന്യൂദല്‍ഹി: ഓരോ ദിവസവും കഴിയുമ്പോള്‍ ദല്‍ഹിയില്‍ നടക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം പ്രഹസനമായി മാറുകയാണ്. താഴേത്തട്ടിലെ ജീവിതം എന്തെന്ന് പോലുമറിയാത്ത സമ്പന്നരായ കുറച്ചു കുട്ടികളാണ് ഈ സമരത്തിന്റെ പിന്നണിയില്‍ നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് ഈ പ്രവര്‍ത്തകര്‍ നല‍്കുന്ന പ്രതികരണം ശരിക്കും പ്രഹസനമായി മാറുകയാണ്.

ഒരു കുട്ടി പറയുന്നു: “എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ ടെലഗ്രാം നിരോധിച്ചത്? അത് വലിയ തെറ്റാണ്. അങ്ങിനെയെങ്കില്‍ എന്‍ടിഎയെയും നിരോധിക്കണം. “. എന്നാല്‍ എന്താണ് എന്‍ടിഎ എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഈ കുട്ടിക്ക് ഉത്തരം അറിയില്ല. എന്‍ടിഎ നിരോധിക്കണം എന്ന് വെറുതെ തട്ടിവിടുകയാണ്.

A girl who came to protest in support of the Cockroach Janta Party said that the government should not ban Telegram, but should ban NTA instead.

The journalist then asked her what NTA is and what its full form is.

She immediately went silent. She had no idea about NTA and then… pic.twitter.com/1B7JV4Vful

— Saffron Chargers (@SaffronChargers) June 21, 2026

കോക്രോച്ച് പാര്‍ട്ടിയുടെ വക്താവായ സൗരവ് ദാസ് ഉയര്‍ന്ന ജീവിതനിലവാരം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. സമരത്തിനിടയില്‍ സൗരവ് ദാസ് ഇടയ്‌ക്കിടെ മരത്തണലില്‍ ചെന്നിരുന്ന ജ്യൂസ് കുടിക്കുന്നത് പതിവായിരുന്നു. മറ്റ് സഹപ്രവര്‍ത്തകരെ ഗൗനിക്കാതെ ഇങ്ങിനെ ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഇയാള്‍ക്കെതിരെ ഉയരുന്നു. ആദ്യ സമരം ജൂണ്‍ ആറിന് ദല്‍ഹിയില്‍ നടക്കുമ്പോള്‍ ചൂടില്‍ നിന്നും രക്ഷനേടാന്‍ ഒരു വയസ്സായ ആളെക്കൊണ്ട് പിന്നില്‍ നിന്നും പേപ്പര്‍ ഉപയോഗിച്ച് വീശിപ്പിച്ചിരുന്നു സൗരവ് ദാസ്. ഇത് സൗരവ് ദാസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. സൗരവ് ദാസ് വൈന്‍ കുടിക്കുന്ന ചിത്രവും ആഡംബര സ്ഥലങ്ങളില്‍ ഇരുന്ന് ജീവിതം ആസ്വദിക്കുന്ന ചിത്രങ്ങളും വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Earlier, this woman was saying that she was demanding the resignation of Dharmendra Pradhan.

Now she is saying that Dharmendra Pradhan's resignation would be just one step, and that more steps would follow afterward. She says his resignation is not the solution.

Does this woman… https://t.co/q2JPiwdUyB pic.twitter.com/jTUHjrmKR3

— Saffron Chargers (@SaffronChargers) June 21, 2026

അതുപോലെ മറ്റൊരു പെണ്‍കുട്ടിയോട് പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചാല്‍ പ്രശ്നം തീരില്ലെന്നും ഈ സര്‍ക്കാരിനെ തന്നെ മറച്ചിടണമെന്നുമായിരുന്നു പ്രതികരണം. പക്ഷെ ആ പ്രസ്താവന നടത്തിയ കുട്ടിയുടെ മട്ടും ഭാവവും കണ്ടാല്‍ തന്നെ ഒരു ടൂറിസ്റ്റിനെപ്പോലെ സമരത്തിനെത്തിയെന്നേ തോന്നൂ.

Tags: NTAcjpCockroach Janata PartySaurav DasJantar MantarCockroach workersAbhijeet DipkeLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.