Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹിന്ദു മെഡിക്കല്‍ മിഷന്‍ ആശുപത്രി ഉദ്ഘാടനം 8ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 10:15 pm IST
in Kottayam

കോട്ടയം: നവീകരിച്ച പൊന്‍കുന്നം പിഎന്‍പിഎം ഹിന്ദു മെഡിക്കല്‍ മിഷന്‍ ആശുപത്രി കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8ന് ഉച്ചയ്‌ക്ക് 2ന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് കേരള പ്രദേശ് സംഘചാലക് പി.ഇ.ബി.മേനോന്‍ അദ്ധ്യക്ഷത വഹിക്കും. പുതുതായി നിര്‍മ്മിച്ച ഒ.പി.കെട്ടിടത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കും. ആധുനിക ഓപ്പറേഷന്‍ തിയേറ്റര്‍ സമുച്ചയം മാതാ അമൃതാനന്ദമയി മഠം സ്വാമി അനഘാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും. ഹോസ്പിറ്റല്‍ സോഫ്ട് വെയര്‍ ഉദ്ഘാടനം എന്‍.ജയരാജ് എംഎല്‍എ നിര്‍വ്വഹിക്കും. കാഞ്ഞിരപ്പള്ളി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ മാത്യു അറയ്‌ക്കല്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, കാഞ്ഞിരപ്പള്ളി നൈനാന്‍പള്ളി ഇമാം ഷിഫാര്‍ മൗലവി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.ജെ.തോമസ്, ടോമി കല്ലാനി, സി.കെ.ശശിധരന്‍, ഡോ.ടി.കെ.ജയകുമാര്‍, ജോസ് മാനുവല്‍, അഡ്വ.ജയാ ശ്രീധര്‍, എ.ആര്‍.സാഗര്‍, എ.ജയകുമാര്‍, കെ.ജി.കണ്ണന്‍, എം.എസ്.പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിക്കും. പി.എസ്.മനോജ് സ്വാഗതവും ബി.അജിത് കുമാര്‍ നന്ദിയും പറയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്ത് ഡോക്ടര്‍മാര്‍ക്ക് ഒരേസമയം രോഗികളെ പരിശോധിക്കാവുന്ന തരത്തിലാണ് ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പള്ളിക്കത്തോട് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി പണികഴിപ്പിച്ചത്. കടലാസിന്റെ ഉപയോഗം ഒഴിവാക്കി പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തിട്ടുള്ള ഈ മേഖലയിലെ ആദ്യ ആശുപത്രിയാണ് പൊന്‍കുന്നം പി.എന്‍.പി.എം ഹിന്ദു മെഡിക്കല്‍ മിഷന്‍ ആശുപത്രി. എമര്‍ജന്‍സി കെയറില്‍ പ്രത്യേക വിദഗ്ധ പരിശീലനം ലഭിച്ച നേഴ്‌സുമാരുടെ സേവനവുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി ആശുപത്രിയുടെ പ്രത്യേകതയാണ്. 19ന് പീഡിയാട്രിക്‌സ് വിഭാഗവും ഒക്ടോബര്‍ ആദ്യവാരത്തോടെ ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ സര്‍ജ്ജറി, കാര്‍ഡിയോളജി, യൂറോളജി വിഭാഗങ്ങളും ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് സി.കെ.രാധാകൃഷ്ണന്‍, സെക്രട്ടറി പി.എസ്.മനോജ്, കമ്മിറ്റിയംഗം അഡ്വ.ബി.അശോക് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

പുതിയ വാര്‍ത്തകള്‍

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.