Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 10:04 pm IST
inKottayam

സുഹൃത്തായി നടിച്ചു;

ഒടുവില്‍……

മുണ്ടക്കയം: എന്നും അരവിന്ദിന്റെ അടുത്ത സുഹത്തായാണ് മാത്യു വര്‍ക്കി അറിയപ്പെട്ടിരുന്നത്. ഒടുവില്‍ അരവിന്ദന്റെ ജീവനെടുത്തത് മാത്യുവാണെന്ന് അറിയുമ്പോള്‍ നാടാകെ അമ്പരപ്പില്‍.

അരവിന്ദനെ കാണാതാതോടെ ഭാര്യ റെജി, മക്കളായ അജിന്‍ അരവിന്ദ്, അഞ്ജു അരവിന്ദ് എന്നിവരും ബന്ധുക്കളും ആദ്യം തിരക്കിയത് അരവിന്ദനോടൊപ്പം തോട്ടത്തില്‍ ജോലി ചെയ്തിരുന്ന മാത്യുവിന്റെ അടുത്തായിരുന്നു. സംഭവ ദിവസം അരവിന്ദന്‍ തോട്ടത്തില്‍ ചെന്നില്ലെന്നായിരുന്നു മാത്യുവിന്റെ മറുപടി.

ജൂലൈ 18നായിരുന്നു അരവിന്ദനെ കാണാതായത്. ഇക്കാര്യത്തെക്കുറിച്ച് ചോദ്യച്ചവരൊടെക്കെ അരവിന്ദനില്‍ സ്വഭാവ ദൂഷ്യം ആരോപിച്ച് മാത്യു നാട്ടില്‍ ദുഷ്പ്രചാരണം നടത്തുകയായിരുന്നു. ഏതെങ്കിലും സ്ത്രീകളുമായി നാടുവിട്ടു പോയതായിരിക്കും എന്ന പ്രചാരണം നടത്തി അരവിന്ദനെ അവഹേളിക്കുവാനാണ് മാത്യു ശ്രമിച്ചത്. സംഭവ ദിവസം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഭാര്യ റെജി അരവിന്ദനെ ഫോണില്‍ വിളിച്ചപ്പോള്‍ ഇളമ്പ്രാമലയിലെ തോട്ടത്തിലാണെന്നും, ആറുമണിയോടെ വീട്ടിലെത്തുമെന്നും പറയുകയും ചെയ്തു. ഫോണില്‍ വിളിച്ചപ്പോള്‍ അരവിന്ദന്‍ മദ്യലഹരിയിലായിരുന്നെന്നും ഫോണിലൂടെ തോട്ടത്തിലേതെന്നു കരുതുന്ന മറ്റു ചിലരുടെ സംസാരം കേള്‍ക്കുകയും ചെയ്തിരുന്നതായി റെജി പറഞ്ഞു. എന്നാല്‍ വൈകിട്ടു മൂന്നരയോടെ വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. അരവിന്ദന്‍ രാത്രിയായിട്ടും തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്നു അന്വേഷിച്ചു പോയെങ്കിലും പ്രയോജനമുണ്ടായില്ല. പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയം പരിസര മേഖലയിലെ ടവറുകളുടെ പരിധിയില്‍ അരവിന്ദന്‍ സംഭവദിവസം ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.

അരവിന്ദക്ഷന്റെ തിരോധാനത്തെ തുടര്‍ന്നു കാഞ്ഞിരപ്പളളി സി.ഐ.ഷാജു ജോസഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ജൂലൈ 18നു അരവിന്ദനെ കാണാതായതായി കാണിച്ചു കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണത്തില്‍ പ്രയോജനകരമായില്ല. ഇതേ തുടര്‍ന്നു പുതിയ ഡിവൈഎസ്പി കെ.എം.ജിജിമോന്‍ ചാര്‍ജ് എടുത്തതോടെ വീട്ടുകാര്‍ പാരാതിയുമായി ഡി.വൈ.എസ്.പി.സമീപിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പളളി സി.ഐ. ഷാജു ജോസഫ്, മുണ്ടക്കയം എസ്.ഐ.സുരേഷ്, എ.എസ്.ഐ.എ.ടി.എം.നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍ സി.എ. സന്തോഷ് എന്നിവര്‍ ഉള്‍പെടുന്ന സ്‌ക്വാഡ് ഡി.വൈ.എസ്.പി. രൂപീകരിക്കുകയായിരുന്നു. ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദൃക്‌സാക്ഷി സൈമണ്‍, പ്രതി മാത്യു എന്നിവരെ നിരീക്ഷിച്ചു വരികയായിരുന്നു. ദിവസങ്ങളോളം ഇവരെ പിന്‍തുടര്‍ന്നാണ് അറസ്റ്റിനു കളമൊരുക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.