Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിലക്കിഴവിലൂടെ നേടിയ സിമന്റ് ജില്ലയില്‍ മറിച്ചുവില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 07:29 pm IST
inAlappuzha

പൂച്ചാക്കല്‍: പളളിപ്പുറത്തെ മലബാര്‍ സിമന്റ്‌സിന്റെ ഗ്രൈന്റിംഗ് യൂണിറ്റിന്‍ നിന്നും മറ്റു ജില്ലകളിലെ ഏജന്‍സികള്‍ വാങ്ങുന്ന സിമന്റ് ആലപ്പുഴ ജില്ലയില്‍ മറിച്ചുവില്‍പ്പന നടത്തുന്നതിനെച്ചൊല്ലി തര്‍ക്കം. ദൂരം കൂടുന്നതനുസരിച്ച് വിലക്കിഴിവു നേടുന്ന വ്യാപാരികള്‍ ഗ്രൈന്‍ഡിംഗ് യൂണിറ്റിനു സമീപത്തുതന്നെ സിമന്റ് നല്‍കുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവിധ ജില്ലകളിലെ വ്യാപാരികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

പ്രതിദിനം 600 ടണ്ണോളം സിമന്റ് വിറ്റിരുന്ന ഗ്രൈന്‍ഡിംഗ് യൂണിറ്റില്‍ നിലവില്‍ വില്പന പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. ജില്ലയിലെ സിമന്റ് വ്യാപാരികള്‍ക്ക് സിമന്റു നല്‍കുന്നതും ഇതര ജില്ലകളിലെ വ്യാപാരികള്‍ക്ക് നല്‍കുന്നതും തമ്മില്‍ ഒരുചാക്കില്‍ 50 രൂപയോളമുള്ള വില വ്യത്യാസമുണ്ട്. ലോഡ് കൊണ്ടുപോകേണ്ട ദൂരം കണക്കാക്കിയാണ് ഈ വിലക്കിഴിവ്.

ഇത്തരത്തില്‍ വിലക്കിഴിവു നേടിയ എറണാകുളത്തെ വ്യാപാരി കഴിഞ്ഞ ദിവസം എടുത്തലോഡ് ഫാക്ടറിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറമുള്ള മണപ്പുറത്ത് ഇറക്കിയിരുന്നു. ഇതു പിടികൂടിയ ചേര്‍ത്തല താലൂക്കിലെ വ്യാപാരികള്‍ മലബാര്‍ സിമന്റ്‌സ് അധികൃതരെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ വ്യാപാരികള്‍ക്ക് സിമന്റ് വില്പന നല്‍കുന്നതിന്റെ അളവു കുറയ്‌ക്കുന്നതിനു ധാരണയായിരുന്നു.

ദൂരത്തെ അടിസ്ഥാനമാക്കി വിലക്കിഴിവ് നല്‍കുന്നതില്‍ പ്രതിഷേധിച്ചു ജില്ലയിലെ ചില വ്യാപാരികളും പള്ളിപ്പുറം ഫാക്ടറിയില്‍ നിന്നും സിമന്റ് വാങ്ങുന്നത് കുറച്ചു. അതേസമയം ഇതര ജില്ലകളിലെ വ്യാപാരികള്‍ക്ക് അര്‍ഹമായ വിലക്കിഴിവ് നല്‍കുന്നതില്‍ തങ്ങള്‍ എതിരല്ലെന്നു ജില്ലയിലെ വ്യാപാരികള്‍ പറഞ്ഞു.

തങ്ങള്‍ക്കും ഏജന്‍സി സ്ഥലത്തിന്റെ ദൂരത്തിന് അര്‍ഹമായ വിലക്കിഴിവ് വേണമെന്നും വിലക്കിഴിവ് വാങ്ങുന്ന ഇതര ജില്ലകളിലെ വ്യാപാരികള്‍ തങ്ങളുടെ പ്രദേശത്ത് സിമന്റ് വില്‍ക്കാതിരിക്കാന്‍ നടപടി വേണമെന്നുമാണ് ജില്ലയിലെ വ്യാപാരികളുടെ ആവശ്യം. സിമന്റ് വാങ്ങുന്ന വ്യാപാരികളുടെ വാഹനങ്ങളില്‍ ജിപിഎസ സംവിധാനം വേണമെന്ന നിര്‍ദേശം നേരത്തെ മലബാര്‍ സിമന്റ്‌സ് മുന്നോട്ടു വച്ചിരുന്നു. ഇതു പൂര്‍ണമായും നടപ്പാക്കിയാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.