Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

ആശുപത്രിയ്‌ക്കുള്ളില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ച കേസില്‍ ശിവസേന കോര്‍പറേറ്റര്‍ അറസ്റ്റില്‍. രമേശ് മഹാത്രെ എന്ന ശിവസേന നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 11:32 pm IST
in India

 

മുംബൈ: ആശുപത്രിയ്‌ക്കുള്ളില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ച കേസില്‍ ശിവസേന കോര്‍പറേറ്റര്‍ അറസ്റ്റില്‍. രമേശ് മഹാത്രെ എന്ന ശിവസേന നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണപക്ഷത്തെ കോര്‍പറേഷന്‍ അംഗമായിട്ടും അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച ബിജെപി സര്‍ക്കാരിന് അഭിനന്ദനങ്ങളും ഉയരുന്നു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും അറസ്റ്റിനെ എതിര്‍ക്കാത്തതും മാതൃകയായി.

62% of Indian resident doctors work more than 36 hours at a stretch. 86% report severe sleep deprivation. 97% earn less than an entry level civil servant. 76% are assaulted while on duty.

We can call ourselves civilised only when we learn to treat our doctors like they treat us. pic.twitter.com/eTl7yxmyyo

— Anand Ranganathan (@ARanganathan72) July 8, 2026

മഹാരാഷ്‌ട്രയിലെ കല്യാണ്‍-ഡോംബിവ്ലിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവം വിവാദമായി.

ഒരു സ്ത്രീയുടെ പ്രസവത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. സിസേറിസനിലൂടെയായിരുന്നു സ്ത്രീയുടെ പ്രസവം. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ആശുപത്രിയില്‍ കുഞ്ഞിനെ പരിചരിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. എന്‍ഐസിസുവില്‍ ആളുകള്‍ കൂടുതലായതിനെ തുടര്‍ന്ന് കുഞ്ഞിനെ മറ്റേതെങ്കിലും ആശുപത്രയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് കുടുംബം രമേശ് മഹാത്രെയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയ മഹാത്രെയും കൂട്ടാളികളും ഈ പ്രശ്‌നത്തില്‍ ഡോക്ടര്‍മാരെ തല്ലി എന്നതാണ് പരാതി. ഗൈനക്കോളജിസ്റ്റുകളായ ഡോ. ശ്രുതി ഭവിസ്‌കാര്‍ ഡോ. വൈഭവ് സലൂങ്കെ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഡോക്ടര്‍മാരെ ഇയാള്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഡോ. വൈഭവിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നമിത, ദ്രവ്യ എന്നീ നഴ്‌സ്മാരെയും ഇയാള്‍ ആക്രമിച്ചിരുന്നു. ഇയാള്‍ ഡോക്ടര്‍മാരോട് വധഭീഷണിയും മുഴക്കിയതായാണ് ആരോപണം.

സംഭവം വിവാദമായതോടെ മഹാത്രെ ഖേദപ്രകടനം നടത്തിയെങ്കിലും വനിതാ ഡോക്ടറെ ആക്രമിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ താന്‍ ആക്രമിക്കുന്നതായി തോന്നുന്നത് ക്യാമറ ആംഗിളിന്റെ പ്രശ്‌നമാണെന്നാണ് ഇയാള്‍ പറഞ്ഞത്. വനിതാ ഡോക്ടറെ തന്റെ മകളെ പോലെ കരുതിയാണ് താന്‍ പെരുമാറിയതെന്നും ഇയാള്‍ പറഞ്ഞു. താന്‍ പരാതി പറയുന്നതിനിടയില്‍ ഡോക്ടര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ അവര്‍ ശ്രദ്ധിക്കാന്‍ വേണ്ടി കൈയില്‍ തട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇയാൾ വിശദീകരിച്ചു.

എന്നാല്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി പരിശോധിച്ച പൊലീസ് ഉടന്‍ തന്നെ മവാരയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ശിവസേന എംപി നരേഷ് മാസ്‌കെ പറഞ്ഞു. ഇതിനോടകം തന്നെ പാര്‍ട്ടി ഇയാളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Tags: maharashtraLatest newsShinde Shiv SenaRamesh MhatreShiv Sena corporator
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

പുതിയ വാര്‍ത്തകള്‍

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.