Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണെന്നും താന്‍ നരേന്ദ്രമോദിയെ അതുപോലെ കോപ്പിയടിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 12:42 am IST
inWorld

ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണെന്നും താന്‍ നരേന്ദ്രമോദിയെ അതുപോലെ കോപ്പിയടിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ. “ഞാൻ പ്രസിഡൻ്റാകുന്നതിനു മുമ്പേതന്നെ നിങ്ങളുടെ പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ പഠിച്ചിരുന്നു അവിടെ പകർപ്പവകാശ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ പലനയങ്ങളും ഞാൻ അതുപോലെ ഇന്തോനേഷ്യയില്‍ പകർത്തി” .- ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ പറഞ്ഞു. മോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഒരു യോഗത്തിലായിരുന്നു മോദിയെ വേദിയില്‍ ഇരുത്തി ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്റെ ഈ അഭിനന്ദനം.

“കോടിക്കണക്കിന് ജനങ്ങളുള്ളിടത്ത് മോദിയുടെ പദ്ധതി വിജയം കാണുന്നുണ്ടങ്കിൽ അത് ഇന്തോനേഷ്യയ്‌ക്കും ചേരും. ഇന്തോനേഷ്യയ്‌ക്കും ഇന്ത്യയ്‌ക്കും സമാനമായ പശ്ചാത്തലത്തലവും സമാനമായ പ്രശ്‌നങ്ങളും ആണ് ഉള്ളത്. നമുക്ക് ഒരേ പോലെയുള്ള പ്രശ്നങ്ങളാണുള്ളത് . അതായത് വലിയ ജനസംഖ്യയുണ്ട്, കാർഷിക പശ്ചാത്തലമുണ്ട്,, ധാരാളം പ്രകൃതി ദുരന്തങ്ങളെ നാം നേരിടുന്നു…എന്നിട്ടും ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ തുറന്നുസമ്മതിക്കുന്നു ഞാൻ താങ്കളുടെ ശൈലി പിന്തുടരുകയും താങ്കളുടെ പല പദ്ധതികളും പകർത്തുകയും ചെയ്യാറുണ്ട്. അത് ഞങ്ങളുടെ നാട്ടിലും വിജയകരമാണന്ന് തെളിഞ്ഞിട്ടുമുണ്ട്…അതുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രീ നിങ്ങൾക്കു വളരെ നന്ദി… എനിക്ക് വളരെ സന്തോഷമുണ്ട് താങ്കളുടെ പദ്ധതികൾക്കൊന്നും തന്നെ പകർപ്പവകാശം ഇല്ലല്ലോ…”- ഇന്തോഷ്യന്‍ പ്രസിഡന്‍റ് പറഞ്ഞു.

“ഭാരതത്തിലേക്കുള്ള എന്റെ ഔദ്യോഗിക സന്ദർശനത്തിന് തൊട്ടുമുമ്പ് ഞാൻ ഒരു ജിനോം സീക്വൻസി ടെസ്റ്റു നടത്തി… എന്റെ DNA പരിശോധിച്ചപ്പോൾ എനിക്ക് ഇന്ത്യൻ ഡി എൻ എ ഉണ്ടന്ന് കണ്ടെത്തി… ഇത് സത്യമാണ് കേട്ടോ… അതുകൊണ്ടാണ് സംഗീതം കേൾക്കുമ്പോഴെല്ലാം, പ്രത്യേകിച്ച് ഇന്ത്യൻ സംഗീതം, എന്റെ ശരീരം അറിയാതെ ചലിക്കുന്നത് … എന്റെ അടുത്ത സഹപ്രവർത്തകർ അത് സാക്ഷ്യപ്പെടുത്തും.. “- അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യൻ ഭാഷയിൽ 50% ഓളം സംസ്‌കൃതത്തിന്റെ സ്വാധീനം കാണുന്നു.. അത് സ്വാഭാവികമാണ്… ..
ഒരു പ്രധാനകാര്യം പറയട്ടേ.. ഇന്ത്യയിലെ ആൻ്റമാൻ നിക്കോബാർ ദ്വീപുകളിലെ തുറമുഖ വികസനവും, അതുപോലെ ഇന്തോനേഷ്യയിലെ ആച്ചേയിലുള്ള ( Aceh ) സബാംങ് തുറമുഖവികസനവും ഇന്ത്യയ്‌ക്കും ഇന്തോനേഷ്യയ്‌ക്കും ഇടയിലെ ഒരു തന്ത്ര പ്രധാന ബന്ധമായ് മാറും”. അദ്ദേഹം പറഞ്ഞു.

ബ്രഹ്മോസ് , അസ്‌ത്ര മിസൈലുകളും, ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ലഭിക്കുന്നതും ആ ബന്ധത്തിന്റെ ഊഷ്മളതയുടെ ഉദാഹരണമാണെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയന്തോ ചൂണ്ടിക്കാട്ടി.

Tags: IndonesiaBrahmosLatest newsIndonesian PresidentPrabowo SubiantoModi Subianto
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.