Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുങ്ങിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:07 pm IST
inErnakulam

ആലുവ: വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് സിനിമാ നിര്‍മ്മാതാവിനെ കബളിപ്പിച്ച് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രതിയാവാന്‍ സാധ്യത. 2009ല്‍ ആലത്തൂര്‍ ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തൃശൂര്‍ സ്വദേശിയായ എന്‍.കെ. സുധീറിന് നേരെയാണ് പോലീസ് അന്വേഷണം നീങ്ങുന്നത്.

പൊതുമരാമത്ത് വകുപ്പ് 2.75 കോടി രൂപ മതിപ്പുവില കണക്കാക്കിയ രണ്ട് ഏക്കര്‍ സ്ഥലവും ആഢംബര വീടും കേവലം 12 ലക്ഷം രൂപക്ക് വാങ്ങിയതായി ആധാരം രജിസ്റ്റര്‍ ചെയ്തത് തട്ടിപ്പിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. ഏകദേശം ആറ് കോടിയിലേറെ രൂപ വരുന്ന സ്ഥലവും വീടുമാണിത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പോലീസ് വില നിര്‍ണയത്തിനായി പൊതുമരാമത്ത് (ബില്‍ഡിംഗ്)നെ സമീപിച്ചത്. ഭിത്തികളെല്ലാം രാജസ്ഥാന്‍ മാര്‍ബിളില്‍ പൊതിഞ്ഞ വീടിന് 21000 ചതുരശ്ര അടിയാണുള്ളത്. ഇത്തരം ഒരു വീട് 12 ലക്ഷത്തിന് വില്‍പ്പന നടത്തിയെന്ന രേഖയുണ്ടാക്കണമെങ്കില്‍ തട്ടിപ്പ് സംഘവുമായി അടുത്ത ബന്ധം ഇയാള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നു. കേസില്‍ സുധീറിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റം പറഞ്ഞു.

കേസുമായി പിടിയിലായ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. പി.എസ്. സര്‍വനാഥ (47)നെ 6 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റ് പ്രതികളായ സര്‍വനാഥന്റെ സഹോദരന്‍ ശ്രീപഴവേലില്‍, ഭാര്യയും ഗുജറാത്ത് സ്വദേശിനിയുമായ വര്‍ഷ ബെന്‍, തട്ടിപ്പിന്റെ മുഖ്യഇടനിലക്കാരനായിരുന്ന സജ്ജീവന്‍ എന്നിവര്‍ അമേരിക്കയിലാണ്. തട്ടിപ്പിന് ശേഷം മൂവരും അമേരിക്കയിലേക്ക് കടക്കുകയായിരുന്നു.

മോഹന്‍ലാല്‍ ചിത്രമായ ‘പുലിമുരുകന്‍’ന്റെ നിര്‍മ്മാതാവും വിദേശ മലയാളിയുമായ ടോമിച്ചന്‍ മുളകുപാടത്തിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ടോമിച്ചന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 2014ലാണ് പോലീസ് കേസെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.