Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വയര്‍ലെസ് വാങ്ങിയത് നിയമങ്ങള്‍ തെറ്റിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:52 am IST
in Thiruvananthapuram

ക്ഷേത്രത്തില്‍ നിന്ന് പിടിച്ചെടുത്ത വയര്‍ലെസ് സെറ്റുകള്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് വയര്‍ലെസ് സെറ്റ് വാങ്ങിയത് മുഴുവന്‍ നിയമങ്ങളും ലംഘിച്ചെന്ന് വ്യക്തം. വയര്‍ലെസ് സെറ്റ് വാങ്ങാന്‍ ദല്‍ഹിയിലെ വയര്‍ലെസ് മോണിറ്ററിംഗ് ഓര്‍ഗനൈസേഷനാണ് ലൈസന്‍സ് നല്‍കേണ്ടത്. ഈ ലൈസന്‍സ് ഇല്ലാതെ കൊച്ചി ആസ്ഥാനമായ പ്രോംപ്ടണ്‍ വയര്‍ലെസ് ആന്റ് വയേര്‍ഡ് എന്ന കമ്പനിയില്‍ നിന്നാണ് സതീഷ് വയര്‍ലെസ് വാങ്ങിയത്. ഇങ്ങനെ വാങ്ങിയ വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിച്ചു തുടങ്ങിയില്ലെന്നും തന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് സതീഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ വയര്‍ലെസ് സെറ്റുകള്‍ ജീവനക്കാര്‍ ഉപയോഗിക്കാനാരംഭിച്ചെന്നാണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയിരിക്കുന്ന മൊഴി.

അനധികൃതമായി വാങ്ങിയ വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുക്കാന്‍ നിരവധി കടമ്പകളുണ്ടായിരുന്നു. പൂട്ടിയിട്ട മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുക്കണമെങ്കില്‍ തിരുവനന്തപുരത്തെ വയര്‍ലെസ് മോണിറ്ററിംഗ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. ഇദ്ദേഹത്തിനാകട്ടെ ദല്‍ഹിയിലെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ പോലീസുമായി സഹകരിക്കാന്‍ കഴിയൂ. അതിനാലാണ് പോലീസ് ഇന്നലെ രാവിലെ മുതല്‍ മുറിയുടെ പൂട്ടു പൊളിക്കാതെ കാത്തുനിന്നത്.

വിവരമറിഞ്ഞ ഹിന്ദുഐക്യവേദിയുടെ നേതാക്കളും പ്രവര്‍ത്തകരും പടിഞ്ഞാറേ നടയിലെത്തി. അവരുടെ ആവശ്യപ്രകാരം മുതിര്‍ന്ന ബിജെപി നേതാക്കള്‍ ദല്‍ഹിയില്‍ ഇടപെട്ട് വയര്‍ലെസ് മോണിറ്ററിംഗ് ഓര്‍ഗനൈസേഷന്‍ ഡയറക്ടറെ വിവരം ധരിപ്പിച്ചു. സംഗതിയുടെ ഗൗരവും ബോധ്യപ്പെട്ടതോടെ അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെട്ടു. അങ്ങനെ ദല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതനുസരിച്ച് വയര്‍ലെസ് മോണിറ്ററിംഗ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിനീത് കുര്യന്‍ മാത്യു വൈകിട്ടോടെ സ്ഥലത്തെത്തി.

അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍  പോലീസിന്റെയും മറ്റ് സുരക്ഷാ ജീവനക്കാരുടെയും കൈവശം ആവശ്യത്തിന് ആധുനിക വയര്‍ലെസ് സെറ്റുകളുണ്ട്. ഇരുന്നൂറോളം പോലീസുകാര്‍ ഈ സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ ഇന്റര്‍കോം സംവിധാനവും ഉണ്ട്. ക്ഷേത്രത്തിന്റെ മുക്കും മൂലയും സിസിടിവി ക്യാമറകളിലൂടെ പോലീസുകാര്‍ നിരീക്ഷിക്കുന്നുമുണ്ട്. പിന്നെ ക്ഷേത്ര ജീവനക്കാര്‍ക്ക് ഇതിന്റെ ആവശ്യമെന്തെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. വയര്‍ലെസ് സെറ്റുകള്‍ കൂടാതെ സിസിടിവി ക്യാമറുകളും എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വാങ്ങിയതായാണ് അറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Kerala

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

Kerala

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

Kerala

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

പുതിയ വാര്‍ത്തകള്‍

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.