Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 09:37 pm IST
in Kottayam

കോട്ടയം: 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ ജില്ലയില്‍ വ്യാപകശ്രമം നടക്കുന്നതായി പരാതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് കൊണ്ടുവന്ന ചിഭേദഗതികളെ കൂട്ടുപിടിച്ചാണ് കോട്ടയം ജില്ലയില്‍ വ്യാപകമായി നെല്‍വയലുകള്‍ നികത്തുന്നത്. സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടയാന്‍ 2008ലാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രബാല്യത്തില്‍ വരുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ 25ശതമാനം ഈടാക്കി ക്രമപ്പെടുത്താമെന്ന ഭേദഗതി വന്നതോടെ ഭൂമാഫിയ ശക്തമായി രംഗത്ത് വരികയായിരുന്നു. അപേക്ഷാ ഫീസിനത്തില്‍ ലക്ഷങ്ങള്‍ റവന്യൂ ഓഫീസില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കൃത്യമായി അന്വേഷിച്ച് സ്ഥിതി വിവരങ്ങള്‍ തിരക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും അലംഭാവമാണ്. കോട്ടയം ജില്ലയില്‍ കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ വൈക്കം, കുമരകം, ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി കയ്യേറി മണ്ണിട്ട് നികത്തുന്നത്. കടുത്തുരുത്തി, വാകത്താനം, കൂരോപ്പട, പാമ്പാടി, വിജയപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദിവസേന ലോഡ് കണക്കിന് കരമണ്ണാണ് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനായി കൊണ്ടുപോകുന്നത്. വീട് വെക്കാനെന്ന വ്യാജേനയാണ് പലരും റവന്യൂ ഓഫീസില്‍നിന്നും അനുമതി വാങ്ങുന്നത്. എന്നാല്‍ അതിന്റെ മറവില്‍ വന്‍ പകല്‍ക്കൊള്ളയാണ് ഇത്തരത്തില്‍ ജില്ലയിലും സമീപപ്രദേശങ്ങളിലും നടക്കുന്നത്. പുതുക്കിയ ഭേദഗതി വന്നതോടുകൂടി പഞ്ചായത്തുകള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടുന്നതിന് സാദിക്കാതെ വരുന്നത് വിഷയം രൂക്ഷമാക്കുന്നു. ജില്ലയില്‍ നിന്നുമാത്രം നൂറുകണക്കിന് പരാതികളാണ് ഇത്തരത്തില്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉറപ്പുകിട്ടിയാലേ നടപടിയെടുക്കൂ എന്ന വാശിയിലാണ് ഉദ്യോഗസ്ഥര്‍. ബന്ധപ്പെട്ടവരുടെ അലംഭാവംമൂലം ജില്ലയിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വേഗത്തില്‍ അപ്രത്യക്ഷമാവുകയാണ്. ഭൂമാഫിയയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന ഈ പ്രകൃതി ചൂഷണത്തിനെതിരെ ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വരും ദിനങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് എബി ഐപ്പ് ജില്ലാ പ്രസിഡന്റ് എബിഐപ്പ് അമല്‍. ജി പോള്‍, ാേതമസ് മാത്യു, അഡ്വ.അനില്‍ ഐക്കര എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ലക്ഷം കൈക്കൂലി വാങ്ങിയ തഹസില്‍ദാര്‍ സുചരിത; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ കൃഷിഭൂമി, മൂന്ന് ഫ്ലാറ്റുകൾ, ആഡംബര കാറുകൾ, 1.2 കോടിയുടെ ആഭരണങ്ങള്‍

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.