Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ക്ഷേമ പെന്‍ഷനുകളുടെ വിതരണം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 09:34 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: ക്ഷേമ പെന്‍ഷനുകളുടെ വിതരണം കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ അവതാളത്തില്‍. സഹകരണ ബാങ്കുകള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ചുള്ള വിതരണമാണ് അവതാളത്തിലായതായി പരാതി ഉയര്‍ന്നത്. വാര്‍ദ്ധ്യകാല, വിധവ, വികലാംഗ, കര്‍ഷക, അഗതി പെന്‍ഷനുകളാണ് സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത്.

പെന്‍ഷന്‍ തുക ബാങ്കിലെത്തിയാല്‍ മൂന്നു ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശമെങ്കിലും അഞ്ചു ദിവസം കഴിഞ്ഞിട്ടും ഒരു വാര്‍ഡിലേയും ഒന്നാം ഘട്ട വിതരണം പൂര്‍ത്തിയായിട്ടില്ല. ബാങ്കുകളിലെ ഒരു ജീവനക്കാരനും കളക്ഷന്‍ ഏജന്റും കൂടി പെന്‍ഷന്‍ വീടുകളില്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ബാങ്കുകള്‍ ഇവ വീട്ടിലെത്തിക്കാതെ പകരം ഗുണഭോക്താക്കളെ ബാങ്കില്‍ വിളിച്ചു വരുത്തിയും, വാര്‍ഡുകളില്‍ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ക്യാമ്പ് നടത്തി ഗുണഭോക്താക്കളെ അവിടേക്ക് വിളിച്ചു വരുത്തിയുമാണ് വിതരണം ചെയ്യുന്നതെന്ന് പരാതി.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള മൂന്നു ദിവസത്തിനുള്ളില്‍ പെന്‍ഷന്‍ തുക ഗുണഭോക്താളുടെ വീടുകളിലെത്തിക്കുക എന്നത് അപ്രായോഗികമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്നും വിവിധ ഘട്ടങ്ങളായാണ് ബാങ്കില്‍ പണമെത്തുന്നത്. കുടിശിഖ തീര്‍ത്ത് മുഴുവന്‍ തുകയും നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനവും.

പോസ്റ്റോഫീസ് വഴിയും ഐഎഫ്എസ് ഇ കോഡുള്ള ബാങ്കുകള്‍ വഴിയുമായാണ് നേരത്തെ പെന്‍ഷന്‍ വിതരണം നടത്തി വന്നിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇവ മൂന്നു ദിവസത്തിനകം ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി ബാങ്കിന് സര്‍ക്കാര്‍ ചെറിയ കമ്മീഷനും നല്‍കുന്നുണ്ട് . എന്നാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ നടപ്പാക്കിയപ്പോള്‍ ഇത് പ്രായോഗികമല്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കൂടാതെ ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റിലും അപാകതകളുണ്ടത്രേ. പല ഗുണഭോക്താക്കളും താമസിക്കുന്ന വാര്‍ഡുകളുടെ ലിസ്റ്റിലല്ല ഉള്‍പ്പെട്ടിരിക്കുന്നത് എന്നതും, പേരിലെ ചെറിയ പിശകുകള്‍ ഉള്‍പ്പടെ തിരിച്ചറിയല്‍ രേഖകളിലെ പിഴവും ഗുണഭോക്താക്കളെ വലയ്‌ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.