Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിബി, ഇത് പകപോക്കലോ പേടിയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 09:52 pm IST
inVicharam

കഴിഞ്ഞ ദിവസം എറണാകുളത്ത് ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ ഒരു സിനിമയുടെ പൂജാച്ചടങ്ങില്‍ സിബിമലയില്‍ ചെയ്ത ചില കാര്യങ്ങള്‍ എനിക്കേറെ അത്ഭുതവും ദുഃഖവും ഉണ്ടാക്കിയ ഒന്നാണ്. ബിജുലാല്‍ സംവിധാനം ചെയ്യുന്ന ‘മള്‍ബറീസ്’ എന്ന ചിത്രത്തിന്റെ പുജയില്‍ പങ്കെടുക്കാനായി ഞാനും സുഹൃത്തുകളും കൃത്യസമയത്തുതന്നെ അവിടെ എത്തി.

സംവിധായകന്‍ സിബിമലയില്‍ അവിടെ മുന്‍നിരയില്‍തന്നെ ഇരിപ്പുണ്ടായിരുന്നു. തൊട്ടുപുറകേ സംവിധായകന്‍ വിനയന്‍ എത്തി. സംഘാടകര്‍ വിനയനെ സ്വീകരിച്ച് മുന്‍നിരയില്‍തന്നെ കൊണ്ടിരുത്തി. അദ്ദേഹമായിരുന്നു ചടങ്ങിന് ഭദ്രദീപം കൊളുത്തേണ്ടിയിരുന്നത്. വൈറ്റ്‌ഫോര്‍ട്ടിലെ എ.സി ഹാളില്‍ സീറ്റുകള്‍ നിറഞ്ഞുകവിഞ്ഞ് ആളുകള്‍ നില്‍പ്പുണ്ടായിരുന്നു. വേദിയിലുണ്ടായിരുന്ന പെണ്‍കുട്ടി ചടങ്ങിനായി സ്‌റ്റേജിലേക്ക് എല്ലാരേം ക്ഷണിച്ചു. വിനയനെ കണ്ടതുമുതല്‍ എങ്ങനെയും വെളിയില്‍ ചാടാന്‍ ശ്രമിക്കുന്ന മാതിരി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന സിബി മലയില്‍ സ്‌റ്റേജിലോട്ടു കയറാന്‍ വിനയന്‍ എഴുന്നേറ്റതോടെ ആള്‍ക്കൂട്ടത്തെ തള്ളിമാറ്റി വെളീലോട്ടു പോയി.

ആ ധൃതിക്കിടയില്‍ സിബിയുടെ കൈയിലിരുന്ന ബൊക്കെ അദ്ദേഹം വലിച്ചെറിഞ്ഞത് വന്നുവീണത് എന്റെ മുഖത്തായിരുന്നു. പക്ഷേ അതൊന്നും സിബിമലയില്‍ അറിഞ്ഞില്ല. അദ്ദേഹം പുറത്തേക്കോടുകയായിരുന്നു. സംഘാടകര്‍ മൈക്കിലൂടെ അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ വിനയന്‍ ചടങ്ങിനു വിളക്കുകൊളുത്തി. സ്റ്റേജിനു താഴെ നടക്കുന്ന സംഭവങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാകാം ഒരു ചിരിയോടെ ആണ് വിനയന്‍ സംസാരിക്കുന്നതു കണ്ടത്.

ചലച്ചിത്രകാരന്മാരുടെ നിലയ്‌ക്കും വിലയ്‌ക്കും ചേരാത്ത നടപടിയാണ് സിബിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അവിടെ കൂടിയ പലരും സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ ബദ്ധവൈരികളായ രാഷ്‌ട്രീയ നേതാക്കള്‍ ഒരേവേദിയില്‍ സൗഹാര്‍ദ്ദപരമായി പങ്കെടുക്കുകയും തമ്മില്‍ കുശലം പറയുകയും ചെയ്യാറുണ്ട്. അവരേക്കാളും വിവരമുണ്ടെന്നു ധരിക്കുന്ന സാംസ്‌കാരിക മേഖലയിലുള്ള സംവിധായകന്‍ സിബി മലയിലിന്റെ, പകപോക്കലെന്നോ വിനയനോടുള്ള പേടിയെന്നോ ഒക്കെ വ്യഖ്യാനിക്കാവുന്ന ആ പ്രകടനം വളരെ മോശമായിപ്പോയി. സിനിമാക്കാര്‍ക്കുതന്നെ നാണക്കേടുണ്ടാക്കുന്നതാണ് എന്നൊക്കെ പൂജക്കായി വന്നവര്‍ പറയുന്നുണ്ടായിരുന്നു.

വിനയനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ തോറ്റോടുക എന്നാണോ? അതോ അദ്ദേഹത്തെ മറ്റുള്ളവര്‍ ബഹുമാനിക്കുന്നതു കാണാന്‍ സിബി മലയിലിനു ശക്തിയില്ലെന്നോ? എങ്കില്‍ അതിനെ അസൂയയെന്നേ വിളിക്കാനാവൂ. ഇനിയെന്നാണു നമ്മുടെ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

പുതിയ വാര്‍ത്തകള്‍

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.