Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാന്‍സര്‍ രോഗ വിമുക്തരുടെ കൂട്ടായ്‌മ ‘ഫോര്‍സ് ‘ വാര്‍ഷികാഘോഷം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 12:49 am IST
in Kannur

കണ്ണൂര്‍ : മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പുനരധിവാസ പദ്ധതിയായ കാന്‍സര്‍ രോഗ വിമുക്തരുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയര്‍ (ഫോര്‍സ്) ന്റെ പത്താം വാര്‍ഷികം നാളെ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം എംസിസിഎസ് അങ്കണത്തില്‍ നാളെ ഉച്ചയ്‌ക്ക് 3 മണിക്ക് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എം.പി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ മേയര്‍ ഇ.പി.ലതയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. എംസിസി എസിന്റെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി കാന്‍ഫെയറില്‍ നടന്ന ഹ്രസ്വ ചലച്ചിത്ര മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. മറ്റ് മത്സരങ്ങളിലെയും മികവുറ്റ സേവനത്തിനുമായുള്ള പുരസ്‌കാരങ്ങള്‍ മേയര്‍ ഇ.പി.ലത നല്‍കും .ചെമ്പിലോട് പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ലൈവ് ഫിയര്‍ലെസ് ഓഫ് കാന്‍സര്‍ എന്ന പദ്ധതിക്ക് മികച്ച സേവനം ലഭ്യമാക്കിയ നേതാക്കളെ ചടങ്ങില്‍ ആദരിക്കും. എംസിസി എസിന്റെ പ്രസ്തുത പദ്ധതി ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് .ജില്ലാ കുടുംബശ്രീ മിഷന്‍ , സിഡിഎസ് എന്നിവരുടെ സഹകരണത്തോടെയും എല്‍ ആന്റ് ടി കമ്പനിയുടെ സഹായത്തോടെയുമാണ് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി വിജയകരമായി നടപ്പിലാക്കിയത്. കാന്‍സര്‍ രോഗ വിമുക്തര്‍ അനുഭവിക്കന്ന ആരോഗ്യ ശാരീരിക മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാല്‍ മറ്റേത് ആരോഗ്യമുള്ള വ്യക്തിയെ പോലെ രോഗ ചികിത്സയ്‌ക്ക് ശേഷമുള്ള ശിഷ്ട ജീവിതം സന്തോഷകരമായി നയിക്കാനാകുമെന്ന് ഫോയ്‌സിന്റെ പ്രവര്‍ത്തനത്തിലൂടെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി തെളിയിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ പറഞ്ഞു. മഹേഷ് ചന്ദ്രബാലിക, ബി.വി.ബട്ട്, എം.നാരായണന്‍ മാസ്റ്റര്‍ ,ശോഭ പ്രകാശന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

പുതിയ വാര്‍ത്തകള്‍

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.